അ​മ്മൂ​മ്മ​യു​ടെ ക​ടി​യേ​റ്റ് പേ​ര​ക്കു​ട്ടി മ​രി​ച്ചു; പ്ര​കോ​പ​ന​മാ​യ​ത്  പതിനാല് മാസം പ്രായമുള്ള കുട്ടിയുടെ നി​ർ​ത്താ​തെ​യു​ള്ള ക​ര​ച്ചി​ൽ


അ​മ്രേ​ലി(​ഗു​ജ​റാ​ത്ത്): ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി താ​ലൂ​ക്കി​ൽ മു​ത്ത​ശ്ശി​യു​ടെ ക​ടി​യേ​റ്റ് 14 മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കു​ട്ടി മ​രി​ച്ചു. കു​ഞ്ഞി​ന്‍റെ നി​ര​ന്ത​ര​മാ​യ ക​ര​ച്ചി​ൽ കേ​ട്ട് പ്ര​കോ​പി​ത​യാ​യി കു​ട്ടി​യെ ഇ​വ​ർ ക​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട്.

കു​ട്ടി​യു​ടെ വ​ല​തു ക​വി​ൾ, ക​ണ്ണ്, നെ​റ്റി, കൈ​ക​ൾ, കാ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ടി​യേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വാ​യി​ലും തു​ട​യി​ലും കൈ​ക​ളി​ലും സാ​ര​മാ​യ ച​ത​വു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

രാ​ജ​സ്ഥ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. അം​റേ​ലി റൂ​റ​ൽ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് കു​ൽ​ഷ​ൻ സ​യ്യി​ദ് എ​ന്ന സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്തു.

 

Related posts

Leave a Comment