അ​റു​പ​തു​കാ​ര​ന്‍റെ വ​യ​റ്റി​ല്‍ 16 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ചു​ര​യ്ക്ക; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു

വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​റു​പ​തു​കാ​ര​നെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍ എ​ക്‌​സ് റേ ​എ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. എ​ക്‌​സ് റേ ​ഫ​ലം ക​ണ്ട ഡോ​ക്ട​ര്‍​മാ​ര്‍ അ​മ്പ​ര​ന്നു​പോ​യി! 

വ​യ​റ്റി​ല്‍ പൂ​ര്‍​ണ​മാ​യും ദ​ഹി​ക്കാ​ത്ത 16 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ചു​ര​യ്ക്ക. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണു സം​ഭ​വം.

ക​ര്‍​ഷ​ക​നാ​യ വ​യോ​ധി​ക​ന്‍റെ വ​ന്‍​കു​ട​ലി​ന്‍റെ അ​റ്റ​ത്താ​യി​രു​ന്നു ചു​ര​യ്ക്ക ക​ടു​ങ്ങി​ക്കി​ട​ന്ന​ത്. ചു​ര​യ്ക്ക വ​യ​റ്റി​ലെ​ത്തി​യ​തി​നെ​ക്കു​റി​ച്ചു​ള്ള ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​ക്കൊ​ടു​വി​ലാ​ണ് ചു​ര​യ്ക്ക പു​റ​ത്തെ​ടു​ത്ത​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വ​യോ​ധി​ക​ൻ പൂ​ര്‍​ണ​സു​ഖം പ്രാ​പി​ക്കു​ക​യും ചെ​യ്തു. അ​ബ​ദ്ധ​ത്തി​ലാ​കാം ചു​ര​യ്ക്ക വ​യ​റ്റി​ലെ​ത്തി​യ​തെ​ന്നു ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി​യ ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment