ഒരൊറ്റ വീഡിയോ കൊണ്ട് ഐസിസിയുടെ മനം കവർന്ന് ബംഗ്ലാദേശ് സ്വദേശിയായ ബാലൻ. ഐസിസിയുടെ ഫാൻ ഓഫ് ദ് വീക്ക് അവാർഡ് ഈ ബാലന് സമ്മാനിക്കുകയും ചെയ്തു. മാത്രമല്ല ഐസിസി ഈ വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
വീഡിയോയ്ക്ക് താഴെ ഐസിസി ഇങ്ങനെ കുറിച്ചു. ഈയാഴ്ച്ചത്തെ ഐസിസി ആരാധകൻ നീയാണ്. അച്ഛനിൽ നിന്നും ഇനിയും പഠിച്ച് ഒരു ദിവസം നീ ബംഗ്ലാദേശിനു വേണ്ടി കളിക്കും.
ഇതിനു മുമ്പ് പാക്കിസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ ബൗൾ ചെയ്യുന്നതിന്റെ വീഡിയോ മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോണ്‍ സോഷ്യൽമീഡിയായിൽ പങ്കുവെച്ചിരുന്നു.
He’s only two, but his off-side technique is absolutely gorgeous 👌
Strike a pose Ali – you are the ICC’s Fan of the Week! With some more throw-downs from dad, you could very well be playing for Bangladesh one day 🐯🇧🇩 pic.twitter.com/wXMdeOpAAw
— ICC (@ICC) July 26, 2018