ഗർബ കളിക്കുന്നതിനിടെ 19കാരൻ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം നവരാത്രിയ്ക്കായുള്ള പരിശീലനത്തിനിടെ 

നൃ​ത്ത പ​രി​ശീ​ല​ന​ത്തി​ടെ 19കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലാ​ണ് സം​ഭ​വം. ഗ​ർ​ബ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​നി​ത് മെ​ഹു​ൽ​ഭാ​യ് വീ​ണ​ത്. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. 

നൃ​ത്ത പ്രേ​മി​യാ​യ വി​നീ​ത് വ​രു​ന്ന ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​രു​ന്നു. ഉ​ത്സ​വ​ത്തി​ന് അ​വ​ത​രി​പ്പി​ക്കാ​ൻ പ​ട്ടേ​ൽ പാ​ർ​ക്ക് പ്ര​ദേ​ശ​ത്തു​ള്ള ഗ​ർ​ബ ക്ലാ​സി​ൽ പ​രി​ശീ​ല​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. 

ആ​ദ്യ റൗ​ണ്ട് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി വി​നി​ത് നി​ല​ത്ത് വീ​ണു. അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ജി​ജി ഹോ​സ്പി​റ്റ​ലി​ലേ​ക്ക് വി​നി​തി​നെ കൊ​ണ്ടു​പോ​യി. 

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​യ്ക്ക് മ​റ്റ് രോ​ഗ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​ടും​ബാം​ഗം പ​റ​ഞ്ഞു. 

 

 

 

 

 

 

 

 

Related posts

Leave a Comment