തിരുവനന്തപുരം: പുതിയ മൊബൈൽ പ്രീ പെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. പരിധിയില്ലാത്ത കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നതാണ് ബിഎസ്എൻഎല്ലിന്റെ പുതിയകേരള പ്ലാൻ. 446 രൂപയ്ക്ക് 84 ദിവസത്തേക്കാണ് ഇന്ത്യയിലെ ഏത് നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാനാവുക.
നിലവിലെ പ്രീപെയ്ഡ് വരിക്കാർക്ക് പ്ലാൻ കേരള എന്ന് 123 എന്ന നന്പറിലേക്ക് എസ്എംഎസ് അയച്ച് പ്ലാൻ ആക്ടിവേറ്റ് ചെയ്യാം. എസ്എംഎസ് വഴി പ്ലാനേിലക്ക് പ്രവേശിക്കുന്നവർക്ക് 446 രൂപയെുട പ്ലാൻ 377.97 രൂപയ്ക്ക് ലഭിക്കും.