മ​ധു​ബ​നി ചി​ത്ര​ക​ല​യി​ലെ ചാ​രു​ത: ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ധ​ന​മ​ന്ത്രി ധ​രി​ച്ച​ത് പ​ത്മ​ശ്രീ ദു​ലാ​രി ദേ​വി സ​മ്മാ​നി​ച്ച സാ​രി; ഇ​ക്കു​റി​യും യൂ​ത്ത​ൻ​മാ​ർ ച​ർ​ച്ച‍​യാ​ക്കി നി​ർ​മ​ല​യു​ടെ സാ​രി

ബ​ജ​റ്റ് അ​വ​ത​ര​ണ​വേ​ള​യി​ൽ ധ​ന​മ​ന്ത്രി​മാ​രു​ടെ വ​സ്ത്ര​ങ്ങ​ൾ മി​ക്ക​പ്പോ​ഴും ച​ർ​ച്ച​യാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​മ്മ​ല സീ​താ​രാ​മ​ന്‍റെ ‘സാ​രി’​യാ​ണ് പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്രം. ഇ​ക്കു​റി​യും പ​തി​വ് തെ​റ്റി​യി​ല്ല. ഓ​ഫ് വൈ​റ്റ് നി​റ​ത്തി​ലു​ള്ള കൈ​ത്ത​റി സി​ല്‍​ക് സാ​രി​യാ​ണ് ഇ​ത്ത​വ​ണ ധ​ന​മ​ന്ത്രി​യു​ടെ വേ​ഷം.

മ​ധു​ബ​നി ചി​ത്ര​ക​ല​യാ​ണ് സാ​രി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തി​ന്‍റെ തീം ​ഡി​സൈ​ന്‍ ചെ​യ്ത എം​ബ്രോ​യ​ഡ​റി​യി​ല്‍ സ്വ​ര്‍​ണ​ക്ക​ര​യാ​ണു​ള്ള​ത്. പ​ത്മ​ശ്രീ ജേ​താ​വ് ദു​ലാ​രി ദേ​വി​യാ​ണ് ഈ ​സാ​രി മ​ന്ത്രി​ക്കാ​യി ത​യാ​റാ​ക്കി​യ​ത്.

അ​തേ​സ​മ​യം, 2024 ലെ ​ബ​ജ​റ്റ് അ​വ​ത​ര​ണ വേ​ള​യി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മ​ജ​ന്ത ബോ​ർ​ഡ​റു​ള്ള ഓ​ഫ്-​വൈ​റ്റ് മം​ഗ​ള​ഗി​രി സാ​രി​യാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ ധ​രി​ച്ചി​രു​ന്ന​ത്. 2023-ൽ, ​ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ഒ​രു ടെ​മ്പി​ൾ ബോ​ർ​ഡ​ർ സാ​രി​യാ​ണ് ധ​രി​ച്ച​ത്. ക​ർ​ണാ​ട​ക ധാ​ർ​വാ​ഡ് മേ​ഖ​ല​യി​ലെ ക​സൂ​ട്ടി വ​ർ​ക്ക് ഉ​ള്ള ഇ​ൽ​ക്ക​ൽ സി​ൽ​ക്ക് സാ​രി​യാ​യി​രു​ന്നു അ​ത്.

2022 ൽ, ​ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള ബോം​കാ​യ് സാ​രി​യും 2021-ൽ, ​ഹൈ​ദ​രാ​ബാ​ദി​ലെ പോ​ച്ച​മ്പ​ള്ളി വി​ല്ലേ​ജി​ൽ നി​ന്നു​ള്ള ഒ​രു ഓ​ഫ്-​വൈ​റ്റ് പോ​ച്ച​മ്പ​ള്ളി സാ​രി​യു​മാ​ണ് അ​വ​ർ ധ​രി​ച്ചി​രു​ന്ന​ത്. 2020-ൽ ​മ​ഞ്ഞ സി​ൽ​ക്ക് സാ​രി​യും 2019-ൽ ​ഗോ​ൾ​ഡ​ൻ ബോ​ർ​ഡ​റു​ക​ളു​ള്ള പി​ങ്ക് മം​ഗ​ൾ​ഗി​രി സാ​രി​യു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment