ബ​ജ​റ്റി​നെ​തി​രേ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് ‘ഇ​ന്ത്യ’; പാ​ര്‍​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും എ​തി​ർ​ക്കും, നീ​തി ആ​യോ​ഗ് യോ​ഗം ബ​ഹി​ഷ്ക​രി​ക്കും

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ല​പാ​ടു ക​ടു​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ടു കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രേ ഇ​ന്ത്യ സ​ഖ്യം ഇ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ലും പു​റ​ത്തും പ്ര​തി​ഷേ​ധി​ക്കും.

27നു ​ന​ട​ക്കു​ന്ന നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ല്‍​നി​ന്ന് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​ര്‍ വി​ട്ടു​വി​ൽ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല.

“ബ​ജ​റ്റ്’ എ​ന്ന ആ​ശ​യം​ത​ന്നെ ത​ക​ർ​ത്തു​കൊ​ണ്ടു​ള്ള​താ​ണ് ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര ബ​ജ​റ്റെ​ന്നും മി​ക്ക സം​സ്ഥാ​ന​ങ്ങ​ളോ​ടും എ​ൻ​ഡി​എ സ​ർ​ക്കാ​ർ വി​വേ​ച​ന​മാ​ണു കാ​ണി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും ത​ത്വ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ബ​ജ​റ്റ് അ​ങ്ങേ​യ​റ്റം വി​വേ​ച​ന​പ​ര​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് വേ​ണു​ഗോ​പാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. ബ​ജ​റ്റി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ​ടു കാ​ണി​ച്ച​ത് ക​ടു​ത്ത അ​നീ​തി​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി​യി​ന​ത്തി​ൽ വ​രു​മാ​നം ന​ൽ​കു​ന്ന സം​സ്ഥാ​ന​മാ​യി​ട്ടും ക​ർ​ണാ​ട​ക​ത്തി​നു ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണു നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നു സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച ആ​ദ്യ ബ​ജ​റ്റി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ പി​ന്താ​ങ്ങു​ന്ന ജെ​ഡി​യു​വും ടി​ഡി​പി​യും ഭ​രി​ക്കു​ന്ന ബി​ഹാ​ർ, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക​പ​രി​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

Related posts

Leave a Comment