യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു.
യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനയിലാണ് വെടിയുണ്ട കണ്ടെത്തിയത്.