മ​ര​ണ​പ്പാ​ച്ചി​ൽ; സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന വി​ദ്യാ​ർ​ഥി​നി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് സ്വ​കാ​ര്യ ബ​സ്

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ൽ സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു.

ചെ​റു​വ​ണ്ണൂ​ർ സ്കൂ​ളി​ന് മു​ന്നി​ലു​ള്ള സീ​ബ്രാ ലൈ​നി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കൊ​ള​ത്ത​റ സ്വ​ദേ​ശി​നി​യാ​യ ഫാ​ത്തി​മ റി​ന​യെ​യാ​ണ് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശും നോ​ക്കി ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഫാ​ത്തി​മ റോ​ഡ് മു​റി​ച്ച് ക​ട​ന്ന​ത്. ബ​സ് ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​നി ഓ​ടി​മാ​റു​ന്ന​ത് വീ​ഡി​യോയിൽ കാ​ണാം. അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യാ​ണ് ഫാ​ത്തി​മ ര​ക്ഷ​പ്പെ​ട്ട​ത്. 

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സീ​ബ്രാ ലൈ​നി​ലൂ​ടെ​യു​ള്ള ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യി​ലു​ള്ള മ​ര​ണ​പ്പാ​ച്ചി​ലി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​റ​ഞ്ഞു.

Related posts

Leave a Comment