ബ​സി​ൽ ക​യ​റു​ന്ന വിദ്യാർഥിനി​ക​ളെ പ്ര​ണ​യ​വ​ല​യി​ൽ വീ​ഴി​ക്കും; ഇ​ര കു​രു​ങ്ങി​യാ​ൽ ത​ന്ത്ര​പൂ​ർ​വം ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കും; കാ​മ​ഭ്രാ​ന്ത​ൻ ഷി​ഹാ​ബി​നെ വ​ല​യി​ലാ​ക്കി ര​ക്ഷി​താ​ക്ക​ൾ


പാ​ല​ക്കാ​ട്: ബ​സി​ൽ ക‍​യ​റു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പ്ര​ണ​യി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ന്ന ക​ണ്ട​ക്ട​ർ ഒ​ടു​വി​ൽ കു​ടു​ങ്ങി. തെ​ക്കേ വാ​വ​നൂ​ര്‍ സ്വ​ദേ​ശി ഷി​ഹാ​ബ്(25) ആ​ണ് പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ൽ തൃ​ത്താ​ല പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ നി​ര​വ​ധി പോ​ക്‌​സോ കേ​സി​ക​ളി​ല്‍ പ്ര​തി​യാ​ണ്.

ബ​സി​ല്‍ ക​യ​റു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ചാ​യി​രു​ന്നു പീ​ഡ​നം. ഒ​രേ സ​മ​യം ര​ണ്ട് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യാ​യി​രു​ന്നു ഷി​ഹാ​ബി​ന്‍റെ പ്ര​ണ​യം.

വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങു​ന്ന കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്താ​താ​യ​തോ​ടെ അ​ധ്യാ​പ​ക​ര്‍ ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

പെ​ണ്‍​കു​ട്ടി​ക​ളെ സ്വ​കാ​ര്യ ലോ​ഡ്ജി​ലെ​ത്തി​ച്ചാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment