തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ബസുടമകൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ആവശ്യങ്ങൾ പിന്നീട് ചർച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടിയെന്ന് ബസ് ഉടമകൾ
സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർഥനയെ മാനിച്ചെന്ന് ബസുടമകൾ; ആവശ്യങ്ങൾ പിന്നീട് ചർച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്കിട്ടിയെന്ന് ഉടമകൾ
