തിരുവനന്തപുരം: ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകൾ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സ് വാഹനങ്ങൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്.
Related posts
ഗവർണർ വിഎസിനെ സന്ദർശിച്ചു; “കോളജ് കാലം മുതൽ വിഎസിനെ കാണാൻ ആഗ്രഹിച്ചു’
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച നടന്നത്....മണിയാർ വൈദ്യുതി പദ്ധതി ഏറ്റെടുക്കാൻ സർക്കാരിനെന്താണു തടസമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മണിയാർ വൈദ്യുതി പദ്ധതി കരാർ നീട്ടൽ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പദ്ധതി കരാർ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ സർക്കാരിന് എന്താണ് തടസമെന്ന്...യുവതി കുത്തേറ്റ മരിച്ച സംഭവം: പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ...