ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ സ​ജീ​വം; വ​യ​നാ​ട്ടി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ? പാ​ല​ക്കാ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നും ചേ​ല​ക്ക​ര​യി​ൽ ര​മ്യ ഹ​രി​ദാ​സി​നും സാ​ധ്യ​ത


തി​രു​വ​ന​ന്ത​പു​രം,കോ​ഴി​ക്കോ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ സ​ജീ​വ​മാ​കു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് ലോ​ക്സ​ഭ സീ​റ്റ് ഒ​ഴി​യു​മെ​ന്ന സൂ​ച​ന ശ​ക്ത​മാ​യി​രി​ക്കെ ഇ​വി​ടെ ആ​രെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലാ​ണു പ്ര​ധാ​ന ച​ർ​ച്ച. റാ​യ്ബ​റേ​ലി​യി​ലും ജ​യി​ച്ച രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ലം ഒ​ഴി​യു​മെ​ന്ന​ത് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

രാ​ഹു​ലി​നു പ​ക​രം പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ പേ​രാ​ണ് ആ​ദ്യം ഉ​യ​ർ​ന്ന​തെ​ങ്കി​ലും അ​വ​ർ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​വു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.
എ​ന്നാ​ൽ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട കെ. ​മു​ര​ളീ​ധ​ര​ന്‍റെ പേ​രാ​ണ് ഇ​പ്പോ​ൾ വ​യ​നാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ​മാ​യി ഉ​യ​ർ​ന്നു വ​രു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും വേ​ണ്ടി ചാ​വേ​റാ​യി നി​ന്ന മു​ര​ളീ​ധ​ര​ന്‍ തൃ​ശൂ​രി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് കോ​ണ്‍​ഗ്ര​സി​നും മു​ര​ളീ​ധ​ര​നും ഏ​റെ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്. ത​ത്കാ​ലം പൊ​തു​രം​ഗ​ത്തു നി​ന്നു​ത​ന്നെ വി​ട്ടു നി​ല്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും മു​ര​ളീ​ധ​ര​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.

പി​ണ​ക്ക​ത്തി​ലാ​യ മു​ര​ളീ​ധ​ര​ന് വ​യ​നാ​ട് അ​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഉ​ന്ന​ത സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ മു​ര​ളീ​ധ​ര​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യാ​ല്‍ ആ​ദ്യം പി​ന്തു​ണ​യ്ക്കു​ക കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി ആ​യി​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ‍ കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

മു​ര​ളീ​ധ​ര​ന് മി​ക​ച്ച പ​ദ​വി ന​ല്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ മു​സ് ലിം ​ലീ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫി​ന്‍റെ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കും ഒ​രേ അ​ഭി​പ്രാ​യ​മാ​ണ് നി​ല​നി​ല്ക്കു​ന്ന​ത്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​യ​നാ​ട് ലോ​ക​സ്ഭാ സീ​റ്റി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്നാ​ല്‍ മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ഇ​നി മ​ത്സ​ര രം​ഗ​ത്തേ​ക്ക് ഇ​ല്ലെ​ന്നു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ മു​ര​ളീ​ധ​ര​ന്‍റെ ഉ​ള്ളി​ലി​രി​പ്പ് എ​ന്താ​കു​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം​വ​ന്ന ഉ​ട​ൻ പ്ര​തി​ക​രി​ച്ച മു​ര​ളി പി​ന്നീ​ട് നി​ശ​ബ്ദ​നാ​ണ്. ക​ടു​ത്ത നീ​ര​സ​ത്തി​ല്‍ അ​ദ്ദേ​ഹം തു​ട​രു​ന്ന​താ​യാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന. വ​ട​ക​ര​യി​ലും നേ​മ​ത്തും തൃ​ശൂ​രി​ലും അ​ട​ക്കം പാ​ര്‍​ട്ടി പ​റ​ഞ്ഞ ഇ​ട​ത്തെ​ല്ലാം എ​തി​രു​പ​റ​യാ​തെ മ​ത്സ​രി​ച്ച കെ. ​മു​ര​ളീ​ധ​ര​ന്‍ തൃ​ശൂ​രി​ൽ തോ​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. തോ​റ്റ​തി​നേ​ക്കാ​ള്‍ തോ​റ്റ രീ​തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ഷ​മി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ശൂ​രി​ല്‍ തോ​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ത​നി​ക്ക് താ​ല്‍​പ​ര്യ​മെ​ന്നാ​ണ് മു​ര​ളി അ​ടു​ത്ത നേ​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നു സൂ​ച​ന​യു​ണ്ട്. ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ല്‍ വ​രാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​യി​രി​ക്കേ ഒ​രു എം​പി സ്ഥാ​ന​ത്തേ​ക്കാ​ള്‍ കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​കാ​നും യു​ഡി​എ​ഫി​നു ഭ​ര​ണം ല​ഭി​ച്ചാ​ൽ മ​ന്ത്രി​സ്ഥാ​ന​വു​മാ​ണ് അ​ദ്ദേ​ഹം മു​ന്നി​ല്‍ കാ​ണു​ന്ന​തെ​ന്നും വി​വ​ര​മു​ണ്ട്. വ​ട്ടി​യൂ​ര്‍​കാ​വ് ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷി​ത​മാ​യ ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് താ​ല്‍​പ​ര്യ​മെ​ന്നു​മ​റി​യു​ന്നു.

രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കേ​ണ്ട​യാ​ള​ല്ല മു​ര​ളി എ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഹൈ​ക്ക​മാ​ന്‍​ഡ് നി​ല​പാ​ടാ​കും വ​യ​നാ​ടി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ര്‍​ണാ​യ​കം.പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും കോ​ണ്‍​ഗ്ര​സി​ന് പ്ര​തി​സ​ന്ധി​സൃ​ഷ്ടി​ക്കു​ന്ന സീ​റ്റാ​ണ്. പാ​ല​ക്കാ​ട് സി​റ്റിം​ഗ് എം​എ​ല്‍​എ ഷാ​ഫി പ​റ​മ്പി​ല്‍ വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ‍ വി​ജ​യി​ച്ച​തോ​ടെ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​രും. പാ​ല​ക്കാ​ട് ശ​ക്ത​മാ​യ വേ​രോ​ട്ടം ബി​ജെ​പി​ക്കു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ശ​ക്ത​നെ​ത​ന്നെ രം​ഗ​ത്തി​റ​ക്കി പാ​ല​ക്കാ​ട് നി​ല​നി​ര്‍​ത്തേ​ണ്ട​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് യു​വ​ജ​ന നേ​താ​വ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ പേ​ര് സ​ജീ​വ​മാ​യി പ​രി​ഗ​ണ​ന​യി​ല്‍ വ​രു​ന്ന​ത്. പാ​ല​ക്കാ​ട് ഷാ​ഫി​യു​ടെ അ​ഭി​പ്രാ​യ​ത്തി​നാ​വും മു​ന്‍​ഗ​ണ​ന. അ​ങ്ങ​നെ വ​ന്നാ​ല്‍ രാ​ഹു​ലി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ല്ക്കു​ന്നു.

ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​ദം രാ​ജി​വ​യ്ക്കു​ന്ന​തോ​ടെ ഒ​ഴി​വു വ​രു​ന്ന ചേ​ല​ക്ക​ര​യി​ല്‍ ര​മ്യ ഹ​രി​ദാ​സി​നെ മ​ത്സ​രി​പ്പി​ക്കു​മോ എ​ന്ന കാ​ര്യ​വും ച​ര്‍​ച്ച​യാ​വു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളാ​വും കോ​ണ്‍​ഗ്ര​സി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യാ​വു​ക.

Related posts

Leave a Comment