ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പ​ന​ച്ചി​ക്കാ​ട് സീ​റ്റ് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു; എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​സി ജ​യിം​സ് മൂ​ന്നാം സ്ഥാ​ന​ത്ത്

കോ​ട്ട​യം: പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​താം വാ​ര്‍​ഡി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ഞ്ജു രാ​ജേ​ഷ് 129 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചു. ബി​ജെ​പി​യി​ലെ അ​ശ്വ​തി രാ​ജേ​ഷി​നെ​യാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​സി ജ​യിം​സ് മൂ​ന്നാം സ്ഥാ​ന​ത്താ​യി. സി​പി​എ​മ്മി​ന്‍റെ മെം​ബ​റാ​യി​രു​ന്ന ഷീ​ബാ ലാ​ല​ച്ച​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഇ​തോ​ടെ 23 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ സി​പി​എം അ​ഞ്ച് അം​ഗ​ങ്ങ​ളാ​യി ചു​രു​ങ്ങി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 111 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ച് സി​പ​എ​മ്മാ​ണ് ഇ​ത്ത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്താ​യ​ത്.

കോ​ണ്‍​ഗ്ര​സ് 11, സി​പി​എം അ​ഞ്ച്, ബി​ജെ​പി അ​ഞ്ച് , സി​പി​ഐ ഒ​ന്ന്, സ്വ​ത​ന്ത്ര​ന്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി പു​തി​യ ക​ക്ഷി​നി​ല.

Related posts

Leave a Comment