കാ​ന​ഡ​യി​ല്‍ വെ​യ്റ്റ​ര്‍ ജോ​ലി അ​ഭി​മു​ഖ​ത്തി​ന് ക്യൂ ​നി​ല്‍​ക്കു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ൾ: വൈ​റ​ലാ​യി വീ​ഡി​യോ

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം വ​ള​രെ ശ​ക്ത​മാ​ണ്. പ്ര​ധാ​ന​മാ​യും കാ​ന​ഡ ല​ക്ഷ്യ​മി​ട്ടാ​കും മി​ക്ക​വ​രു​ടേ​യും യാ​ത്ര​യും.

വെ​യ്റ്റ​ര്‍ ജോ​ലി അ​ഭി​മു​ഖ​ത്തി​നാ​യി കാ​ന​ഡ​യി​ലെ ബ്രാം​പ്റ്റ​ണ്‍ ത​ന്തൂ​രി ഫ്ലേം ​റ​സ്റ്റോ​റ​ന്‍റി​നു മു​ന്നി​ലാ​യി നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​വി​ടെ ഇ​ന്‍റ​ർ​വ്യൂ​വി​നാ​യി എ​ത്തി​യ​ത്. വെ​യ്റ്റ​ര്‍, സെ​ര്‍​വ​ര്‍ ജോ​ലി​ക​ളു​ടെ അ​ഭി​മു​ഖ​ത്തി​നാ​യാ​ണ് ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ൾ റെ​സ്റ്റോ​റ​ന്‍റി​നു മു​ൻ​പി​ലാ​യി എ​ത്തി​യ​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

നാ​ട്ടി​ൽ വൈ​റ്റ് കോ​ള​ർ ജോ​ബ് ചെ​യ്യു​ന്ന​തി​നു മാ​ത്രം ത​യാ​റാ​കു​ന്ന​വ​ർ രാ​ജ്യം വി​ട്ടാ​ൽ എ​ന്തും ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​വ​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വാ​ണി​ത് എ​ന്നാ​ണ് പ​ല​രു​ടേ​യും ക​മ​ന്‍റ്.

Related posts

Leave a Comment