ഇരുകരങ്ങളും കൂടാതെയാണ് പിറന്നെതെങ്കിലും തന്റെ കാലുകൾ കൊണ്ടു വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് അഡ്രിയാന ഐറിൻ എന്ന മെക്സിക്കൻ യുവതി. തന്റെ പിറന്നാൾ ദിനത്തിൽ കാലുകൾ ഉപയോഗിച്ചു 11 മെഴുകുതിരികൾ കത്തിച്ചാണ് അഡ്രിയാന ഗിന്നസ് റിക്കാർഡ് നേടിയത്.
രണ്ടു കാലുകൾ കൊണ്ടു തീപ്പെട്ടി ഉരച്ചു കത്തിച്ച ശേഷമാണ് ആൻഡ്രിയാന തിരി കൊളുത്തിയത്. കൈകളില്ലാത്ത അമേരിക്കൻ യുവതി കാലുകൾ കൊണ്ട് ഒന്പതു തിരി തെളിച്ചതിന്റെ ലോക റിക്കാർഡാണ് ഇതോടെ അഡ്രിയാന തിരുത്തിക്കുറിച്ചത്.
വീഡിയോ കാണാം..