കൊച്ചി: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ കപ്പല് ജീവനക്കാരന് അറസ്റ്റില്. കൊച്ചിയില്നിന്ന് ലക്ഷദ്വീപിലേക്കുള്ള ലഗൂണ് എന്ന കപ്പലിലെ ജീവനക്കാരനായ മുഹമ്മദ് അലി (34)യെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത് എറണാകുളം ഹാര്ബര് പോലീസിന് കൈമാറിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹാര്ബര് പോലീസ് ഇയാള്ക്കെതിരേ കേസെടുത്ത് പിന്നീട് ജാമ്യത്തില് വിട്ടു.
Related posts
പുതുവര്ഷത്തിലും പൊന്ന് തിളങ്ങും: കുതിച്ചുയർന്ന് സ്വർണ വില
കൊച്ചി: പിടിതരാതെ കുതിച്ചുയരുന്ന സ്വര്ണവില പുതുവര്ഷത്തിലും തിളങ്ങും. 2025 സ്വര്ണവിലയെ സംബന്ധിച്ച് നിര്ണായകമായിരിക്കും. ആഗോള രാഷ്ട്രീയ സംഘര്ഷങ്ങള്, ഫെഡ് പോളിസി നിലവില്...അങ്കമാലിയിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് കാറ്ററിംഗ് യൂണിറ്റിലെ തൊളിലാളികൾ
അങ്കമാലി: സംസ്ഥാന പാതയിൽ ടെമ്പോ ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ടെമ്പോ ട്രാവലർ ഡ്രൈവർ...ആലുവയിൽ ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; അനാഥാലയത്തിൽ കഴിഞ്ഞിരുന്ന യുവാവ് കൊല്ലപ്പെട്ടു
ആലുവ: ശിവരാത്രി മണപ്പുറത്ത് ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഒരാൾ കൊല്ലപ്പെട്ടു. ആലുവയിലെ അനാഥാലയത്തിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി ജോസൂട്ടി...