കാറിടിച്ചു പരിക്കേറ്റയാള്‍ കയറിപ്പോയത് അപകടമുണ്ടാക്കിയ അതേ കാറില്‍; തുമ്പ് കിട്ടാതെ പോലീസ്‌

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പാ​ഞ്ഞുവ​ന്ന കാ​ർ യു​വാ​വി​നെ ഇ​ടി​ച്ചു തെ​റിപ്പി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മെ​ൽ​ബ​ണി​ലെ കി​ൽ​സി​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ന​ന്പ​ർ പ്ലേ​റ്റി​ല്ലാ​തെ പാ​ഞ്ഞു വ​രു​ന്ന വെ​ളു​ത്ത കാ​ർ റോ​ഡി​നു സ​മീ​പം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എന്നാൽ, കു​റ​ച്ചുകൂ​ടി മു​ന്നോ​ട്ടു പോ​യ കാ​ർ വീ​ണ്ടും വ​ട്ടം ക​റ​ങ്ങി വ​ന്ന് അ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ച അ​തേ സ്ഥ​ല​ത്ത് വ​ന്ന് നി​ർ​ത്തി. ഈ ​സ​മ​യം പ​രി​ക്കേ​റ്റ​യാ​ൾ നി​ല​ത്തു കൂ​ടി നി​ര​ങ്ങി കാ​റി​നു സ​മീ​പം വ​രു​ന്പോ​ൾ കാ​റി​നു​ള്ളി​ലി​രു​ന്ന​യാ​ൾ അ​ദ്ദേ​ഹ​ത്തി​നാ​യി കാ​റി​ന്‍റെ ഡോ​ർ തു​റ​ന്നു കൊ​ടു​ക്കു​ക​യും പ​രി​ക്കേ​റ്റ​യാ​ൾ കാ​റി​നു​ള്ളി​ൽ ക​യ​റിയതോടെ അദ്ദേ​ഹം കാ​ർ ഓ​ടി​ച്ചു പോ​കു​ക​യു​മാ​യി​രു​ന്നു.

കാ​റി​ന്‍റെ ഡ്രൈ​വ​ർ മ​ന​പ്പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണോ അ​തോ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​തെ പ​റ്റി​യ​താ​ണോ ഈ ​അ​പ​ക​ട​മെ​ന്ന് അ​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ് പോ​ലീ​സ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ആ​ളെ​കു​റി​ച്ചോ അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ന​ത്തെ കു​റി​ച്ചോ എ​ന്തെ​ങ്കി​ലും തു​ന്പ് ല​ഭി​ക്കു​വാ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ.

Related posts