രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാ​ർ ക​ത്തി; പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി; വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. വാ​ഹ​ന​ത്തി​ൽ നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ ഉ​ട​ൻ​ത​ന്നെ കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടി. അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ലു​വ​യി​ൽ നി​ന്നും രോ​ഗി​യു​മാ​യി അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ക്യാ​ബി​നി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി​യ​ത്.

തു​ട​ർ​ന്ന് അ​ങ്ക​മാ​ലി​യി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​നെ​യെ​ത്തി തി​യ​ണ​ച്ചു. ബാ​റ്റ​റി​ൽ നി​ന്നു​ള​ള ഷോ​ട്ട് സ​ർ​ക്യൂ​ട്ടെ​ന്നാ​ണ് തീ​പി​ടു​ത്ത​തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ലു​വ സ്വ​ദേ​ശി ആ​ഷി​ക്ക് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള വാ​ഹ​ന​മാ​യി​രു​ന്നു അ​ത്. കാ​റി​ൽ മൂ​ന്ന് പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment