മറുപടിയിൽ പോലീസ് ഞെട്ടി..! വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി സന്ദേശം; ഉടൻ തന്നെ പോലീസ് ദേശീയപാതയിൽ വച്ച് ചെയ് സ് ചെയ്ത് കാർ പിടികൂടി; പിന്നെ സംഭവിച്ചത്

car-students-lചേ​ർ​ത്ത​ല: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ മ​ഹാ​രാ​ഷ്ര്‌​ട ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന സ​ന്ദേ​ശം പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ഏ​റെ​നേ​രം വ​ല​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ്കൂ​ൾ യൂ​ണി​ഫോ​മി​ലെ​ത്തി​യ പെ​ൺ​കു​ട്ടി മ​ഹാ​രാ​ഷ്ര്‌​ട ര​ജി​സ്ട്രേ​ഷ​നി​ലെ ഇ​ന്നോ​വ കാ​റി​ൽ ക​യ​റി​യ​ത്.

സം​ശ​യം തോ​ന്നി​യ ആ​രോ ടോ​ൾ​ഫ്രീ ന​മ്പ​രി​ൽ വി​ളി​ച്ച് അ​ധി​കാ​രി​ക​ളെ സം​ഭ​വം അ​റ​യി​ച്ചു. ഇ​തോ​ടെ വാ​ഹ​നം അ​ന്വേ​ഷി​ച്ചു പോ​ലീ​സ് നെ​ട്ടോ​ട്ട​മാ​യി. വൈ​കാ​തെ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നം പൊ​ലീ​സ് പി​ടി​കൂ​ടി. ഹൈ​വേ പോ​ലീ​സും ചേ​ർ​ത്ത​ല പോ​ലീ​സും സം​യു​ക്‌​ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വാ​ഹ​നം പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

അ​ർ​ധ​സ​ഹോ​ദ​ര​നാ​ണ് വാ​ഹ​ന​ത്തി​ലെ​ന്ന് പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ പൊ​ലീ​സി​നു ആ​ശ്വാ​സ​മാ​യി. തു​ട​ർ​ന്ന് ഇ​രു​വ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തിയ ശേഷമാണ് പോലീസ് നടപടി പൂർത്തിയായത്.

Related posts