കറുത്ത് പ്രൗഢയായ ഒരു സ്ത്രീയായിരുന്നു ഡോ.ഒാമന. അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയകരമായി ഒന്നും തന്നെ വാൻ ഡ്രൈവറായ രാജുവിനു തോന്നിയില്ല. ഊട്ടിയിൽനിന്നു കൊടൈക്കനാലിലേക്കാണ് യാത്ര എന്നതുകൊണ്ടു തന്നെ അവർ ടൂറിസ്റ്റ് ആണെന്ന് അയാൾ ഉറപ്പിച്ചിരുന്നു. സാമാന്യം വലുതും കനമുള്ളതുമായ ഒരു സ്യൂട്ട്കേസായിരുന്നു അവരുടെ കൈവശം ഉണ്ടായിരുന്നത്. ഭാരമുള്ള സ്യൂട്ട്കേസ് വാനിൽ കയറ്റിവയ്ക്കാൻ ഡ്രൈവറും അവരെ സഹായിച്ചു. കൊടൈക്കനാൽ ലക്ഷ്യമാക്കി വാൻ നീങ്ങി. എന്നാൽ, യാത്രയ്ക്കിടയിൽ ഡോ.ഒാമന ഒന്നും സംസാരിച്ചില്ല. സാധാരണ ഇങ്ങനെ ടൂറിസ്റ്റുകളായി എത്തുന്നവർ സ്ഥലങ്ങളെക്കുറിച്ചും നാടിനെക്കുറിച്ചും കാഴ്ചകളെക്കുറച്ചുമൊക്കെ ഡ്രൈവർമാരോടു ചോദിക്കുക പതിവാണ്. പ്രത്യേകിച്ച് ഒറ്റയ്ക്കാണ് യാത്രയെങ്കിൽ എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്നാൽ, ഒാമന സംസാരിച്ചതേയില്ല. വഴി മാറിയപ്പോൾ എന്തെങ്കിലും അവരോടു ചോദിക്കാൻ നമുക്കു മടി തോന്നുന്ന ഒരു തരം ഭയപ്പെടുത്തുന്ന ഒരു നിശബ്ദത അവരുടെ മുഖത്തുണ്ടായിരുന്നതായി ഡ്രൈവർ പറയുന്നു. ഇതോടെ എന്തൊക്കെയോ പന്തികേടു തോന്നിയ ഡ്രൈവർ അവരെ … Continue reading കൊടൈക്കനാൽ വേണ്ട, നമുക്കു കന്യാകുമാരിയിലേക്കു പോകാം! കൊടൈക്കനാൽ ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് അവർ ഡ്രൈവർ രാജുവിനെ വിളിച്ചു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed