മാതാപിതാക്കളിൽ നിന്ന് പണം വാങ്ങാൻ വിസമ്മതിച്ചതിന് യുവതിക്ക് നിരന്തരമായ പീഡനം; ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച​തി​ന് ഭ​ർ​ത്താ​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 

ഭി​വ​ണ്ടി പ്ര​ദേ​ശ​ത്തെ അ​മ്പ​ഡ നി​വാ​സി​ക​ളാ​യ യു​വാ​വും കു​ടും​ബ​വും 35 കാ​രി​യാ​യ യു​വ​തി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച​പ്പോ​ൾ നി​ര​ന്ത​ര​മാ​യ പീ​ഡിപ്പിച്ചെന്നും ശാ​ന്തി ന​ഗ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. 

ത​ന്‍റെ ഭ​ർ​ത്താ​വ് മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നുണ്ട്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ  ഞാ​യ​റാ​ഴ്ച യു​വാ​വി​നും  മാ​താ​പി​താ​ക്ക​ൾ​ക്കും മ​റ്റ് നാ​ല് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ പോലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

 

 

 

Related posts

Leave a Comment