പൂ​ച്ച​യും എ​ലി​യും ഒ​രു​മി​ച്ച് ഉ​റ​ങ്ങു​മോ? ടോം ​ആ​ൻ​ഡ് ജെ​റി കാ​ണു​മ്പോ​ൾ നി​ങ്ങ​ളും കൊ​തി​ച്ചി​ട്ടി​ല്ലേ അ​ങ്ങ​നൊ​രു കാ​ഴ്ച; വൈ​റ​ലാ​യ പൂ​ച്ച​യും എ​ലി​യും ഇ​താ…

പൂ​ച്ച​യെ​യും എ​ലി​യെ​യും കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ൾ ത​ന്നെ ഇ​രു​വ​രും ത​മ്മി​ലു​ള്ള ശ​ത്രു​ത​യാ​യി​രി​ക്കും ആ​ദ്യം നമുക്ക് ഓ​ർ​മ വ​രു​ന്ന​ത്. പൂ​ച്ച വേ​ട്ട​ക്കാ​ര​നും എ​ലി ഇ​ര​യു​മാ​ണെ​ന്നാണ് ​പറ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ ഈ ​ആ​ശ​യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​യി​ൽ നി​ന്നും വി​പ​രീ​ത​മാ​യി ഒ​രു പൂ​ച്ച​യും എ​ലി​യും ക​ളി​ക്കു​ന്ന​തും സു​ഖ​മാ​യി ഉ​റ​ങ്ങു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. 

ഒ​രു പൂ​ച്ച എ​ലി​യെ  കൈ​കാ​ലു​ക​ൾ ഉപയോഗിച്ച് പിടിക്കാൻ ശ്ര​മി​ക്കു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. കൈ​യെ​ത്തും ദൂ​ര​ത്തു​നി​ന്ന എ​ലി​യെ പൂ​ച്ച പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ കാ​ണി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ എ​ലി പൂ​ച്ച​യു​ടെ മു​ൻ​കാ​ലു​ക​ൾ​ക്കി​ട​യി​ൽ ഇ​രു​ന്നു ഉ​റ​ങ്ങു​ന്ന​തും കാ​ണാം. പൂ​ച്ച​യു​ടെ മു​ഖം എ​ലി​യു​ടെ തൊ​ട്ട​ടു​ത്താ​ണ്, പ​ക്ഷേ എ​ലി​യും പൂ​ച്ച​യും ശാ​ന്ത​മാ​യാ​ണ് കി​ട​ക്കു​ന്ന​ത്.

 ഉ​റ​ങ്ങു​ന്ന പൂ​ച്ച​യി​ൽ നി​ന്ന് എ​ലി​ക്ക് എ​ളു​പ്പ​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യും, പ​ക്ഷേ അ​ന​ങ്ങാ​തെ എ​ലി അ​വി​ടെ കി​ട​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഈ ​വീ​ഡി​യോ മെ​യ് 29 ന് ​ആ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നോ​ട​കം ത​ന്നെ വീ​ഡി​യോ​യ്ക്ക് 19 ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ൾ ല​ഭി​ച്ചു. ടോം ​ആ​ൻ​ഡ് ജെ​റി കാ​ർ​ട്ടൂ​ണി​ൽ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ച ഒ​രു കാ​ഴ്ച​യാ​ണി​തെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക വ​ന്ന ഒ​രു ക​മ​ന്‍റ്. 

പൂ​ച്ച​യും എ​ലി​യും സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ന്ന​ത് ഇ​ത് ആ​ദ്യ​ത്തെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട സം​ഭ​വ​മ​ല്ല. 2009-ൽ, ​ര​ഞ്ജ് എ​ന്ന പൂ​ച്ച​യും പീ​ന​ട്ട് എ​ന്ന എ​ലി​യും അ​വ​രു​ടെ അ​തു​ല്യ​മാ​യ ബ​ന്ധ​ത്താ​ൽ ആ​ഗോ​ള ശ്ര​ദ്ധ നേ​ടി. ര​ണ്ട് മൃ​ഗ​ങ്ങ​ളെ​യും ദ​ത്തെ​ടു​ത്ത​ത് അ​മേ​രി​ക്ക​ക്കാ​രി​യാ​യ മാ​ഗി സ്‌​പോ​ട്ട് എ​ന്ന സ്ത്രീ​യാ​ണ്.

 

Related posts

Leave a Comment