മീന്‍ വാങ്ങി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! പച്ചമീന്‍ തിന്ന് 14 പൂച്ചകള്‍ ചത്തു; സംഭവം മൂലമറ്റത്ത്; നാട്ടുകാരുടെ സംശയം ഇങ്ങനെ…

മൂ​ല​മ​റ്റം: പ​ച്ച​മീ​ൻ തി​ന്ന് 14 പൂ​ച്ച​ക​ൾ ച​ത്തു. മൂ​ല​മ​റ്റം ആ​ലി​ൻ​ചു​വ​ട്ടി​നു സ​മീ​പ​മു​ള്ള വി​ഴു​ക്ക​പാ​റ ഷാ​ജി​യു​ടെ വീ​ട്ടി​ൽ വാ​ങ്ങി​യ മീ​നി​ന്‍റെ വേ​സ്റ്റ് ക​ഴി​ച്ചാ​ണ് പൂ​ച്ച​ക​ൾ ച​ത്ത​ത്. പ​തി​നാ​റു പൂ​ച്ച​ക​ളെ ഇ​ദേ​ഹം വ​ള​ർ​ത്തു​ന്നു​ണ്ട്. ഇ​തി​ൽ പ​തി​നാ​ലെ​ണ്ണം ച​ത്തു. ര​ണ്ടെ​ണ്ണം അ​വ​ശ​ത​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. മീ​ൻ ക​റി വ​ച്ച് കൂ​ട്ടി​യി​ട്ടു കു​ഴ​പ്പ​മി​ല്ലെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മീ​നി​ന​ക​ത്ത് ചേ​ർ​ക്കു​ന്ന രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ മൂ​ല​മാ​ണ് ഇ​ങ്ങ​നെ ഉ​ണ്ടാ​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. അ​തി​നാ​ൽ മ​ത്സ്യ​ത്തി​ലെ വി​ഷാം​ശ​ത്തെ​പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts