അജിത് ടോം എസ്‌യുവികള്‍ നിരത്ത് കീഴടക്കി കൊണ്ടിരുന്ന കാലത്ത് ടാറ്റയില്‍ നിന്നു പുറത്തിറങ്ങിയ എസ്‌യുവിയാണ് ടാറ്റാ ആര്യ. എന്നാല്‍, വലിയ ചലനം സൃഷ്ടിക്കാന്‍ ആര്യയ്ക്കായില്ല. എന്നാല്‍, തിരിച്ചടിയില്‍ പതറാതെയുള്ള പരിശ്രമം ചീത്തപ്പേരില്‍നിന്നും ടാറ്റയെ മോചിപ്പിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് തിയാഗോ, സെസ്റ്റ് തുടങ്ങിയ മോഡലുകള്‍ക്കു ലഭിച്ച ജനപ്രീതി. ഇന്ന് ജനമനസില്‍ സ്ഥാനമുറപ്പിച്ച എസ്‌യുവികളായ ഇന്നോവയും എക്‌സ്്‌യുവിയേയും പിന്തള്ളാന്‍ ശേഷിയുള്ള കരുത്തും സ്‌റ്റൈലുമായാണ് ആര്യ ഹെക്‌സയായി പുനര്‍ജനിക്കുന്നത്. പുറംമോടി: ആര്യയില്‍നിന്ന് അടിമുടി മാറ്റം. എന്നാല്‍, മഹീന്ദ്ര എക്‌സ്‌യുവി500നോട് സാമ്യം തോന്നിക്കുന്ന മുഖഭാഗമാണ് ഹെക്‌സയ്ക്ക്. വായു സഞ്ചാരത്തിനായി അല്പം സ്‌പേസ് നല്കി ഉയര്‍ത്തി വച്ചിരിക്കുന്ന ബോണറ്റും പിയാനോ ബ്ലാക്ക് ഗ്രില്ലും അതിനു താഴെ ഹെഡ്‌ലൈറ്റിലേക്കു നീളുന്ന ക്രോം ഫിനീഷിംഗ് സ്ട്രിപ്പും മുന്‍ഭാഗത്തിനു മാറ്റു കൂട്ടുന്നു. ബ്ലാക്ക് ഷേഡില്‍ ട്വിന്‍ ബാരല്‍ പ്രൊജക്ഷന്‍ ഹെഡ്‌ലാന്പും എല്‍ഇഡി ഇന്‍ഡിക്കേറ്ററുമുണ്ട്. ബന്പറിന്‍റെ താഴെ വലിയ എയര്‍ ഡാമുകളും…
Read MoreCategory: Auto
സ്മാര്‍ട്ടായവര്‍ക്ക് സ്മാര്‍ട്ടര്‍ വാഗണ്‍
മാരുതി സുസുകിയുടെ ബജറ്റ് ഫ്രണ്ട്‌ലി കാറുകളിലൊന്നാണ് വാഗണ്‍ ആര്‍. സമീപകാലങ്ങിളില്‍ മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളില്‍ …
Read Moreഇന്നു മുതല്‍ വാഹനങ്ങള്‍ക്കു ഹരിത നികുതി
തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി ഇന്നു മുതല്‍ സംസ്ഥാനത്തു നടപ്പാക്കും. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള….
Read Moreഒന്നിങ്ങു വന്നെങ്കില്‍..! ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത! ബുള്ളറ്റ് ഇനി പുതിയ വര്‍ണ്ണങ്ങളിലും
ജനപ്രീതി കുറയ്ക്കാതിരിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള പത്തു ബൈക്കുകളില്‍ ഇടം പിടിച്ച ക്ലാസിക്ക്. അതിന്റെ ഭാഗമായി തന്നെയാണ് പുതിയ നിറക്കൂട്ടുകളില്‍ ബൈക്കിനെ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നത്. റോയല്‍ എന്‍ഫീല്‍ഡ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ നിറത്തിലുള്ള ബൈക്കിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നുണ്ട്. ക്ലാസിക്കിന്റെ 2017 മോഡലിലാണ് പുതിയ നിറങ്ങള്‍ ലഭിച്ചിരിക്കുന്നത്. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലാണ് പുതുതായി വണ്ടി ഇറക്കിയിരിക്കുന്നത്. എന്നാല്‍ കളറില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു എന്നും അറിയുന്നു. എന്‍ജിനില്‍ മാറ്റങ്ങളൊന്നുമില്ല. അടുത്ത വര്‍ഷം ആദ്യമാണ് പുതിയ നിറങ്ങളിലുള്ള വണ്ടികള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്. 350 സിസി, 500 സിസി എന്‍ജിന്‍ വകഭേദങ്ങളിലാണ് ക്ലാസിക്ക് ബൈക്കുകള്‍ പുറത്തിറക്കുന്നത്.
Read Moreഹ്യുണ്ടായി കാറുകളുടേയും വില കൂട്ടുന്നു
മുംബൈ: ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും വാഹനങ്ങളുടെ വിലയുയര്‍ത്തല്‍ പ്രഖ്യാപിച്ചു. മോഡല്‍ അനുസരിച്ച് ഒരു ലക്ഷം രൂപ വരെയാണ് കാറുകള്‍ക്ക് വില കൂടുക. ജനുവരി ഒന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. ഉത്പാദനച്ചെലവ് ഉയര്‍ന്നതാണ് വിലയുയര്‍ത്താന്‍ കാരണം. ഹ്യുണ്ടായിയുടെ ചെറുകാറായ ഇയോണ്‍ മുതല്‍ സാന്റ ഫെ വരെയുള്ള എല്ലാ മോഡലുകള്‍ക്കും വില കൂടും.
Read Moreകെയുവി 100 എസ്‌യുവി അല്ല, കാര്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെന്നാല്‍ യൂട്ടിലിറ്റി വെഹിക്കിള്‍. കമ്പനിയുടെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച മോഡലുകളായ ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്യുവി 500, ടിയുവി 300 എല്ലാം യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയില്‍പ്പെടും. എസ്യുവിയുടെ വസ്ത്രമണിയിച്ച് മഹീന്ദ്രയുടെ സ്വന്തം ഡിഎന്‍എയില്‍ സൃഷ്ടിച്ചിരിക്കുന്ന ചെറുകാറാണ് കെയുവി 100. ഹാച്ച്ബാക് വിഭാഗത്തിലേക്ക് മഹീന്ദ്രയുടെ ചുവടുവയ്പ്. സ്വന്തം സാങ്കേതികവിദ്യ: ചെന്നൈയിലെ മഹേന്ദ്ര റിസര്‍ച്ച് വാലിയില്‍ ഡിസൈന്‍ ചെയ്ത് മഹാരാഷ്ര്ടയിലെ ചാക്കന്‍ ഫാക്ടറിയില്‍ കെയുവി 100 പിറന്നു. നേരത്തേ സെഡാന്‍ മോഡലായ വെറിറ്റോ ഇറക്കിയിരുന്നെങ്കിലും റെനോയുടെ ടെക്‌നോളജിയായിരുന്നു അതിനുപയോഗിച്ചത്. വലുപ്പം: 3,675 എംഎം നീളവും 1,705 എംഎം വീതിയും 1,635 എംഎം ഉയരവുമുള്ള കെയുവി 100ന് 170 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ഇഞ്ച് വീലുകള്‍. ഈ വിഭാഗത്തില്‍ ഏറ്റവും ഉയരമുള്ള വാഹനം എന്ന വിശേഷണവും കെയുവി 100നുണ്ട്. പുറംമോടി: മഹീന്ദ്രയുടെ എസ്യുവികളോട് സാമ്യം. ഡുവല്‍ ടോണ്‍ ബമ്പറുകള്‍,…
Read Moreകെയുവി 100 എസ്‌യുവി അല്ല, കാര്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെന്നാല്‍ യൂട്ടിലിറ്റി വെഹിക്കിള്‍. കമ്പനിയുടെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച മോഡലുകളായ ബൊലേറോ, സ്‌കോര്‍പിയോ…
Read Moreപുതുമയുള്ള ഇന്റീരിയറുമായി പോളോ ഓള്‍സ്റ്റാര്‍
ജനങ്ങളുടെ വഹനം, അതാണ് ഫോക്‌സ്വാഗണ്‍. പേരിന്റെ അര്‍ഥത്തിലൂടെത്തന്നെ എന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട കമ്പനി. 2007ല്‍…
Read Moreഅഴകും കരുത്തും സംയോജിപ്പിച്ച് സിയാസ്
ഒരു വാഹനം വാങ്ങുന്നതിനു മുമ്പുതന്നെ വില്‍ക്കുന്ന കാര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. റീസെയില്‍…
Read Moreപുതിയ ഫോര്‍ച്യൂണര്‍, നിരത്തിലെ പടക്കുതിര
മുടക്കുന്ന പണത്തിന് മൂല്യമൊത്ത വാഹനങ്ങളാണ് ടൊയോട്ട ഇന്നോളം നല്കിയിട്ടുള്ളത്. ടൊയോട്ടയില്‍നിന്ന് മുഖം മിനുക്കിയോ, പുതുക്കിയോ
Read More