കറുപ്പിന്‍റെ അഴകിൽ സെലേറിയോ എക്സ്

ഓട്ടോസ്പോട്ട്/ഐബി

മാ​രു​തി സു​സു​കി​യു​ടെ ബെ​സ്റ്റ് സെ​ല്ലിം​ഗ് പ​ട്ടി​ക​യി​ലു​ള്ള സെ​ലേ​റി​യോ​യു​ടെ ക്രോ​സ്-​ഹാ​ച്ച് മോ​ഡ​ലാ​ണ് സെ​ലേ​റി​യോ എ​ക്സ്. നാ​ലു വേ​രി​യ​ന്‍റു​ക​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക്, മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​നി​ലെ​ത്തു​ന്ന സെ​ലേ​റി​യോ എ​ക്സി​ൽ പ​ഴ​യ മോ​ഡ​ലി​നെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ മാ​രു​തി​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മാ​റ്റം മു​ഖ​ത്ത്

മാ​റ്റം രൂ​പ​ത്തി​ൽ​ത്ത​ന്നെ തു​ട​ങ്ങു​ന്നു. സാ​ധാ​ര​ണ ഹാ​ച്ച്ബാ​ക്കി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ​ഴ​യ രൂ​പം ഇ​പ്പോ​ൾ ക്രോ​സ് ഓ​വ​ർ സ്റ്റൈ​ലി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. വ​ശ​ങ്ങ​ളി​ൽ വീ​ൽ ആ​ർ​ച്ചു​ക​ളി​ൽ ബ്ലാ​ക്ക് പ്ലാ​സ്റ്റി​ക് ക്ലാ​ഡിം​ഗു​ക​ളും ക​റു​ത്ത പു​തി​യ അ​ലോ​യ് വീ​ലു​ക​ളും പി​ന്നി​ൽ സി​ൽ​വ​ർ സ്ക​ഫ് പ്ലേ​റ്റും പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ളാ​ണ്. ബം​ബ​റി​നും ഹെ​ഡ്‌​ലാ​ന്പി​നും ഇ​ട​യി​ൽ ഫോ​ഗ് ലാ​ന്പി​നെ ആ​വ​ര​ണം ചെ​യ്ത് ബ്ലാ​ക്ക് ക്ലാ​ഡിം​ഗു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത് വാ​ഹ​ന​ത്തി​ന്‍റെ സ്റ്റൈ​ലി​ഷ് ഭാ​വം ഉ​യ​ർ​ത്തു​ന്നു. പു​തി​യ ഹ​ണി കോ​ന്പ് രൂ​പ​ത്തി​ലു​ള്ള ഗ്രി​ല്ലും മു​ഖ​ത്തി​ന് മാ​റ്റു​കൂ​ട്ടു​ന്നു​ണ്ട്. കൂ​ടാ​തെ റൂ​ഫ് റെ​യി​ലു​ക​ൾ, ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, ഒൗ​ട്ട്സൈ​ഡ് റി​യ​ർ​വ്യൂ മി​റ​റു​ക​ൾ എ​ന്നി​വ​യി​ലും ക​റു​പ്പി​ന്‍റെ മാ​സ്മ​രി​ക അ​ഴ​ക് ചേ​ർ​ന്നി​ട്ടു​ണ്ട്.

ക​റു​പ്പു നി​റ​ഞ്ഞ കാ​ബി​ൻ

ക​റു​പ്പി​ന്‍റെ അ​ഴ​ക് ഉ​ള്ളി​ലും പ്ര​ക​ട​മാ​ണ്. ക​റു​ത്ത സീ​റ്റു​ക​ളി​ൽ ഓ​റ​ഞ്ച് പൈ​പ്പിം​ഗാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

എ​ൻ​ജി​ൻ

998 സി​സി 1.0 ലി​റ്റ​ർ മൂ​ന്നു സി​ലി​ണ്ട​ർ കെ10​ബി പെ​ട്രോ​ൾ എ​ൻ​ജി​ൻ 67 ബി​എ​ച്ച്പി പ​വ​റി​ൽ 90 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. 5 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക്, മാ​ന്വ​ൽ ഗി​യ​ർ ബോ​ക്സു​ക​ളി​ൽ ല​ഭ്യം.

സു​ര​ക്ഷ

ഡ്രൈ​വ​ർ​സൈ​ഡ് എ​യ​ർ​ബാ​ഗ്, എ​ൻ​ജി​ൻ ഇ​മ്മൊ​ബി​ലൈ​സ​ർ, സെ​ൻ​ട്ര​ൽ ലോ​ക്കിം​ഗ്, ചൈ​ൽ​ഡ് സേ​ഫ്റ്റി ലോ​ക്ക്, ഹെ​ഡ്‌​ലാ​ന്പ് ബീം ​അ​ഡ്ജ​സ്റ്റ​ർ എ​ന്നി​വ ബേ​സ് മോ​ഡ​ൽ മു​ത​ലും പാ​സ​ഞ്ച​ർ എ​യ​ർ​ബാ​ഗ്, എ​ബി​എ​സ് എ​ന്നി​വ ര​ണ്ടാം വേ​രി​യ​ന്‍റ് മു​ത​ലും പ​വ​ർ ഡോ​ർ ലോ​ക്ക്, ഒൗ​ട്ട്സൈ​ഡ് റി​യ​ർ​വ്യൂ മി​റ​റു​ക​ളി​ൽ ടേ​ണിം​ഗ് ഇ​ൻ​ഡി​ക്കേ​റ്റ​ർ, റി​യ​ർ വൈ​പ്പ​ർ എ​ന്നി​വ ടോ​പ്പ് എ​ൻ​ഡ് മോ​ഡ​ലു​ക​ളി​ലും.

കം​ഫ​ർ​ട്ട്

മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള എ​യ​ർ ക​ണ്ടീ​ഷ​ണിം​ഗ് സി​സ്റ്റം, ഹീ​റ്റ​ർ, 12 വോ​ൾ​ട്ട് പ​വ​ർ സോ​ക്ക​റ്റ്, ക​പ്പ് ഹോ​ൾ​ഡ​റു​ക​ൾ ആ​ദ്യ വേ​രി​യ​ന്‍റു​ക​ൾ മു​ത​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റി​ൽ ഇ​വ​യ്ക്കൊ​പ്പം സ്റ്റി​യ​റിം​ഗ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ്, സ്റ്റി​യ​റിം​ഗ് മൗ​ണ്ട​ഡ് ഓ​ഡി​യോ, കീ​ലെ​സ് എ​ൻ​ട്രി, ഹൈ​റ്റ് അ​ഡ്ജ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ സീ​റ്റ് എ​ന്നി​വ സു​ഖക​ര​മാ​യ യാ​ത്ര സ​മ്മാ​നി​ക്കു​ന്നു.

ക​മ്യൂ​ണി​ക്കേ​ഷ​ൻ

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രു​ന്നാ​ൽ, ഇ​ന്ധ​നം കു​റ​ഞ്ഞാ​ൽ, ഡോ​ർ അ​ട​യ്ക്കാ​തി​രു​ന്നാ​ൽ ഒ​ക്കെ സൂ​ച​ന ന​ല്കു​ന്ന വാ​ണിം​ഗ് സം​വി​ധാ​നം.

ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ്

മ്യൂ​സി​ക് സി​സ്റ്റം, സി​ഡി/​ഡി​വി​ഡി പ്ലെ​യ​ർ, സ്പീ​ക്ക​റു​ക​ൾ, റേ​ഡി​യോ, യു​എ​സ്ബി ക​ണ​ക്ടി​വി​റ്റി, ബ്ലൂ​ടൂ​ത്ത് സ​പ്പോ​ർ​ട്ട്.

മൈ​ലേ​ജ്: മാ​ന്വ​ൽ 23.1 , ഓ​ട്ടോ​മാ​റ്റി​ക് 23.1

വി​ല: ` 4.72 – 5.58 ല​ക്ഷം

Related posts