ഇരട്ടകുട്ടികള്‍ ജനിക്കുന്ന എന്റെ സ്വതസിദ്ധമായ ഗര്‍ഭാവസ്ഥകള്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടതാണ്.
എന്നാല്‍ തുടര്‍ച്ചയായി രണ്ട് തവണയും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുകയായിരുന്നു.
എന്റെ ഗര്‍ഭാവസ്ഥയില്‍ 700-000 കേസുകളില്‍ ഒന്നായിട്ടാണ് രണ്ടാമതും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
അപ്പോള്‍ എന്റെ ഭര്‍ത്താവ് പീറ്ററിന്റെ മുഖത്തുണ്ടായ ഭാവം ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്.
-സെലീന ജെയ്റ്റ്ലി