സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്ക​ലി​ന്‍റെ മ​റ​വി​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി ദ​മ്പ​തി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത പ്ര​തി അ​റ​സ്റ്റി​ൽ

ചെ​ങ്ങ​ന്നൂ​ർ: പ്ര​വാ​സി ദ​മ്പ​തി​ക​ളി​ൽനി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്ക​ലി​ന്‍റെ മ​റ​വി​ൽ 3.45 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ലാ​യി. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ചാ​ല​യി​ൽ വ​ലി​യ​ശാ​ല​യി​ൽ ശ്രീ ​വൈ​ശാ​ഖ​ത്തി​ൽ ലെ​ഗീ​ഷ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചെ​റി​യ​നാ​ട് സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ്കു​മാ​റും ഭാ​ര്യ​യും കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ഭാ​ര്യ​യു​ടെ ന​ഴ്‌​സിംഗ് കൗ​ണ്‍​സി​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കി​ത്ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ലി​തീ​ഷ് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

മു​ള​ന്തു​രു​ത്തി​യി​ൽനി​ന്നും പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ, എ​സ്‌​ഐ പ്ര​ദീ​പ്, എ​എ​സ്‌​ഐ അ​നി​ൽ, സി​പി​ഒ ശ്രീ​രാ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment