തൃശൂർ: പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ്. ആലുവയിൽ അരകിലോമീറ്റർ പരിധിയിലുള്ളവർ ഒഴിയണമെന്നും നിർദേശം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ജാഗ്രതാ നിർദേശം നൽകിയത്.
ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറണമെന്ന മുന്നറിയിപ്പു നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്
