ചാ​ള​ തിരിച്ചു വന്താച്ച് ! മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് ട​​​ണ്‍ ക​​​ണ​​​ക്കി​​​ന് നെയ്യ് ചാള

വൈ​​​പ്പി​​​ൻ: ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടോ​​​ള​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​ട​​​ലി​​​ൽ സ​​​ജീ​​​വ​​​മ​​​ല്ലാ​​​തി​​​രു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഇ​​​ഷ്ട മ​​​ത്സ്യ​​​മാ​​​യ ചാ​​​ള തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന്‍റെ പാ​​​ത​​​യി​​​ൽ.

ട​​​ണ്‍ ക​​​ണ​​​ക്കി​​​ന് നെ​​​യ്ചാ​​​ള​​​യാ​​​ണ് ഇ​​​പ്പോ​​ൾ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ത്‌​​​സ്യ​​​തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലും മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും സ​​​ർ​​​വം ചാ​​​ള​​​മ​​​യം. ഒ​​​രി​​​ട​​​യ്ക്ക് കി​​​ലോ​​​ഗ്രാ​​​മി​​​നു 300 രൂ​​​പ​​​വ​​​രെ വി​​​ല ഉ​​​യ​​​ർ​​​ന്ന ചാ​​​ള ഇ​​​പ്പോ​​​ൾ 100 രൂ​​​പ​​​യ്ക്ക് ര​​​ണ്ടും മൂ​​​ന്നും കി​​​ലോ​​വ​​​രെ ല​​​ഭി​​​ക്കും.

2013നു​​​ശേ​​​ഷ​​​മാ​​​ണ് കേ​​​ര​​​ള​​​തീ​​​ര​​​ത്തു ചാ​​​ള കു​​​റ​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. 2011-12 ൽ 4.2 ​​​ല​​​ക്ഷം ട​​​ണ്‍ മ​​​ത്തി കേ​​​ര​​​ള തീ​​​ര​​​ത്തു​​​നി​​​ന്ന് ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് ക്ര​​​മേ​​​ണ കു​​​റ​​​ഞ്ഞ് 2019-21 ആ​​​യ​​​പ്പോ​​​ൾ 3.2 ട​​​ണ്ണാ​​​യി.

ചാ​​​ള​​​യു​​​ടെ ക്ഷാ​​​മ​​​കാ​​​ല​​​ത്ത് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നും ആ​​​ന്ധ്ര​​​യി​​​ൽ​​​നി​​​ന്നും എ​​​ത്തി​​​യി​​​രു​​​ന്ന “ക​​​ട​​​ലൂ​​​ർ ചാ​​​ള’ ആ​​​യി​​​രു​​​ന്നു ആ​​​ശ്ര​​​യം. ഒ​​​മാ​​​നി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​യ്ന​​​റി​​​ൽ ക​​​പ്പ​​​ലു​​​ക​​​ൾ വ​​​ഴി ഒ​​​മാ​​​ൻ ചാ​​​ള​​​യും കേ​​​ര​​​ള മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നു.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​മാ​​​ണ് ചാ​​​ള​​​യു​​​ടെ അ​​​പ്ര​​​ത്യ ക്ഷ​​​മാ​​​ക​​​ലി​​​നും തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നും കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. തീ​​​രെ ചെ​​​റി​​​യ​​​തും ഇ​​​ട​​​ത്ത​​​രം വ​​​ലി​​​പ്പ​​​മു​​​ള്ള​​​തു​​​മാ​​​യ ചാ​​​ള​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ല​​​ഭ്യ​​​ത കൂ​​​ടി​​​യ​​​തോ​​​ടെ ചാ​​​ള പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ചി​​​ല ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചെ​​​ല​​​വ് കാ​​​ശ് പോ​​​ലും ല​​ഭി​​ക്കാ​​ത്ത​​​സ്ഥി​​​തി​​​യാ​​​ണ്.

കൂ​​​ടു​​​ത​​​ൽ വ​​​രു​​​ന്ന ചാ​​​ള ട​​​ണ്‍​ക​​​ണ​​​ക്കി​​​നു ലോ​​​റി​​​ക​​​ളി​​​ൽ ക​​​യ​​​റ്റി ഗോ​​​വ, മം​​​ഗ​​​ലാ​​​പു​​​രം, തൂ​​​ത്തു​​​ക്കു​​​ടി തു​​​ട​​​ങ്ങി​​​യ ഫി​​​ഷ് ഫു​​​ഡ്, വ​​​ളം നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്ക് ക​​​യ​​​റ്റി​​​യ​​​യ​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു.

കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​യ​​​തോ​​​ടെ തി​​​രി​​​ച്ചെ​​​ത്തി​​​യ ചാ​​​ള​​​യെ ക​​​ട​​​ലി​​​ൽ നി​​​ലനിർ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ക​​​രു​​​ത​​​ൽ വേ​​​ണ​​​മെ​​​ന്ന് സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ (കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം) മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ചാ​​​ള​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളെ വ​​​ള​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ വി​​​വേ​​​ക​​​ര​​​ഹി​​​ത​​​മാ​​​യ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം തു​​​ട​​​ർ​​​ന്നാ​​​ൽ പ്ര​​​ത്യു​​​ത്പാ​​​ദ​​​ന നി​​​ര​​​ക്ക് കു​​​റ​​​യു​​​ന്ന​​​തി​​​നും വം​​​ശ​​​നാ​​​ശം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് മ​​​ത്സ്യ​​​ഗ​​​വേ​​​ഷ​​​ക​​​ർ പ​​​റ​​​യു​​​ന്നു.

Related posts

Leave a Comment