എ​ന്‍റെ സോ​ൾ​മേ​റ്റ്


സ്വ​ന്തം സു​ജാ​ത സീ​രി​യ​ലി​ന്‍റെ നൂ​റാം എ​പ്പി​സോ​ഡി​ന്‍റെ ആ​ഘോ​ഷ​വേ​ള​യി​ലാ​ണ് ത​ങ്ങ​ള്‍ ക​ണ്ടു​മു​ട്ടു​ന്ന​ത്. എ​ല്ലാ​വ​രും പെ​ട്ടെ​ന്ന് ഇ​ഷ്ട​പ്പെ​ടു​ന്ന, ആ​ളു​ക​ളു​മാ​യി പെ​ട്ടെ​ന്ന് അ​ടു​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.

അ​ങ്ങ​നെ എ​ന്തു​കാ​ര്യ​വും തു​റ​ന്നു സം​സാ​രി​ക്കാ​വു​ന്ന എ​ന്‍റെ ഒ​രു ന​ല്ല സു​ഹൃ​ത്താ​യി മാ​റി. പ്രേ​ക്ഷ​ക​ര്‍ പ​റ​ഞ്ഞു പ​റ​ഞ്ഞാ​ണ് ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ തു​ണ​യാ​യി​ക്കൂ​ടെ എ​ന്ന ചി​ന്ത ഞ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന​ത്.

എ​ന്നെ​യും എ​ന്‍റെ തൊ​ഴി​ലി​നെ​യും വ​ള​രെ​യ​ധി​കം ബ​ഹു​മാ​നി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹ​മാ​ണ് എ​ന്‍റെ സോ​ള്‍​മേ​റ്റ് എ​ന്ന തോ​ന്ന​ല്‍ പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ണ്ട്. -ച​ന്ദ്ര ല​ക്ഷ്മ​ണ്‍

Related posts

Leave a Comment