തിരുവനന്തപുരം: ചന്ദ്രയാൻ 2 ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരേയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രജ്ഞരുടെ അർപ്പണബോധം എല്ലാവർക്കും പ്രചോദനമാണ്. എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രജ്ഞരുടെ അർപ്പണബോധം എല്ലാവർക്കും പ്രചോദനം; ഇസ്റോ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
