മിസ് ലിയോ “ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. നിനക്കെങ്ങനെ കിട്ടി കുട്ടി ഈ ധൈര്യം.’ സന്മമനസുള്ളവർക്കു സമാധാനം എന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ തിലകൻ അവതരിപ്പിച്ച ദാമോദർജി എന്ന കഥാപാത്രം മോഹൻലാലിന്റെ കഥാപാത്രത്തോടു പറയുന്ന ഈ ഡയലോഗ് ഏറ്റു പറയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. ചാൾസ് ശോഭരാജിനെക്കുറിച്ചുള്ള പരാമർശം നമ്മെ കുടുകുടെ ചിരിപ്പിക്കുമെങ്കിലും യഥാർഥത്തിൽ ആരായിരുന്നു ചാൾസ് ശോഭരാജ് എന്നറിയുന്പോൾ മുഖത്തെ ചിരി മാഞ്ഞ് ഭയത്തിന്റെ ഇരുൾ പടരും. ഒരു കാലഘട്ടത്തിൽ ഇയാളുടെ ക്രൂരതയ്ക്കിരയായി ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. കൊലപാതകത്തിലൂടെ മാത്രമല്ല, ജയിൽച്ചാട്ടത്തിലൂടെയും ശോഭരാജ് കുപ്രസിദ്ധിയാർജിച്ചു. ഫ്രാൻസ് ആയിരുന്നു പ്രധാന കേന്ദ്രമെങ്കിലും പിന്നീട് ഇന്ത്യ അടക്കം ലോകത്തിന്റെ പല ഭാഗങ്ങളും ഇയാളുടെ ക്രൂരതയ്ക്കു മുന്നിൽ വിറങ്ങലിച്ചു നിന്നു. ആരാണ് ചാൾസ് ശോഭരാജ്? കൊടും ക്രൂരതകളുടെ പര്യായമാണ് ചാൾസ് ശോഭരാജ് എന്ന പേര്. … Continue reading ദാമോദർജിയുടെ ചാൾസ് ശോഭരാജ്! കൊടും ക്രൂരതകളുടെ പര്യായമാണ് ചാൾസ് ശോഭരാജ് എന്ന പേര്; ശോഭരാജിന്റെ അറിയാത്ത കഥകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed