മന്മദറാസ എന്ന ഒറ്റ ഗാനം മതി ഛായാ സിംഗിനെ ആരാധകര്‍ ഓര്‍ക്കാന്‍. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആദ്യ നായകനൊപ്പം ഒന്നിക്കുകയാണ് ഛായ. ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന പവര്‍ പാണ്ടിയിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തിരുടാ തിരുടി എന്ന ചിത്ര ത്തിന്റെ സംവിധായകന് സുബ്രഹ്മണ്യം ശിവയാണ് ഛായയുടെ കാര്യം ധനുഷിനെ ഓര്‍മിപ്പിക്കുന്നത്. തുടര്‍ന്ന് ചിത്രത്തില്‍ അഭിനയിക്കാനായി ക്ഷണം ലഭിക്കു കയായിരുന്നു എന്ന് ഛായ പറ യുന്നു.
ഛായാസിംഗ് വീണ്ടും ധനുഷിനൊപ്പം
