ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി, പീന്നീടാണ് അത് ബിൽഗേറ്റ്സ് ആണെന്നറിഞ്ഞത്; വൈറലായി ഡോളി ചായ് വാലയുടെ മറുപടി

ലോ​കം ആ​രാ​ധി​ക്കു​ന്ന ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് ബി​ൽ ഗേ​റ്റ്സ്. അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ദ്ദേ​ഹം നി​ങ്ങ​ളു​ടെ മു​ൻ​പി​ൽ വ​ന്നാ​ൽ എ​ന്താ​കും റി​യാ​ക്ഷ​ൻ. പെ​ട്ടെ​ന്നൊ​രു ഷോ​ക്ക് കി​ട്ടി​യ അ​വ​സ്ഥ​യാ​യി​രി​ക്കും അ​ല്ലേ… അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ഡോ​ളി ചാ​യ​വാ​ല​യു​ടെ ക​ട​യി​ലെ​ത്തി ചാ​യ കു​ടി​ക്കു​ന്ന വീ​ഡി​യോ സമൂഹമാധ്യമങ്ങളിൽ വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ ചാ​യ​ക്ക​ട​ക്കാ​ര​നു ത​ന്‍റെ ക​ട​യി​ൽ വ​ന്ന വ്യ​ക്തി ആ​രാ​ണെ​ന്ന് മ​ന​സി​ലാ​യി​ല്ല എ​ന്ന​താ​ണ് ഇ​തി​ൽ ര​സ​ക​ര​മാ​യ വ​സ്തു​ത.

ഏ​തോ ഒ​രു സാ​യി​പ്പ് ക​ട​യി​ലെ​ത്തി ചാ​യ വാ​ങ്ങി കു​ടി​ച്ചി​ട്ട് പോ​യി എ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് വീഡി​യോ വൈ​റ​ലാ​യ കാ​ര്യ​വും താ​ന്‍ ആ​ര്‍​ക്കാ​ണ് ചാ​യ​യു​ണ്ടാ​ക്കി കൊ​ടു​ത്ത​ത് എ​ന്ന കാ​ര്യ​വും മ​ന​സി​ലാ​യ​തെ​ന്ന് ചാ​യ​ക്ക​ട​ക്കാ​ര​ൻ പ​റ​ഞ്ഞു. പ​ര​സ്പ​രം ഞ​ങ്ങ​ള്‍ സം​സാ​രി​ച്ച​തു പോ​ലു​മി​ല്ല.​അ​ദ്ദേ​ഹം എ​ന്‍റെ​യ​ടു​ത്ത് വ​ന്നു​നി​ന്നു. ഞാ​ന്‍ ജോ​ലി ചെ​യ്യു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ഞാ​ൻ കൊ​ടു​ത്ത ചാ​യ കു​ടി​ച്ച ശേ​ഷം ‘വൗ, ​ഡോ​ളി കി ​ചാ​യ്’ എ​ന്ന പ്ര​തി​ക​ര​ണ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്’ എ​ന്നും ചായക്കടക്കാരൻ പ​റ​ഞ്ഞു.

ഒ​രു ചെ​റു​ചി​രി​യോ​ടെ എ​ല്ലാ​വ​ര്‍​ക്കും ചാ​യ കൊ​ടു​ക്ക​ണ​മെ​ന്ന​താ​ണ് ത​ന്‍റെ ജീ​വി​താ​ഭി​ലാ​ഷം. ഈ ​ചി​രി​ക​ള്‍ ത​നി​ക്ക് തി​രി​ച്ചും ല​ഭി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ചാ​യ​യു​ണ്ടാ​ക്കി കൊ​ടു​ക്കാ​ന്‍ ഒ​ര​വ​സ​രം ല​ഭി​ച്ചാ​ല്‍ സ​ന്തോ​ഷ​മെ​ന്നും ഡോ​ളി ചാ​യ​വാ​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment