ഇ​ന്ത്യ​ൻ ദോ​ശ പ​രീ​ക്ഷി​ച്ച് ഒരു ഓ​സ്‌​ട്രേ​ലി​യ​ൻ മാ​സ്റ്റ​ർ​ഷെ​ഫ്

ദ​ക്ഷി​ണേ​ന്ത്യ​ൻ പാ​ച​ക​രീ​തി വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. അ​ത് ദോ​ശ​യോ, ഇ​ഡ്ഡ​ലി​യോ, വ​ട​യോ ആ​ക​ട്ടെ, ഓ​രോ വി​ഭ​വ​ങ്ങ​ളും ന​മു​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. ഇ​ന്ന് ഇ​ത് ഇ​ന്ത്യ​യി​ലെ​ന്ന​ത് പോ​ലെ വി​ദേ​ശ​ത്തും സ്വീ​കാ​ര്യ​മാ​ണ്.

ഓ​സ്‌​ട്രേ​ലി​യ​ൻ മാ​സ്റ്റ​ർ​ഷെ​ഫ് ഗാ​രി മെ​ഹി​ഗ​നും ഇ​ത് ത​ന്നെ​യാ​ണെ​ന്ന്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ പോ​സ്റ്റ് ഇ​ത് കാ​ണാം.

ഷെ​ഫ് ഗാ​രി മെ​ഹി​ഗ​ൻ അ​ടു​ത്തി​ടെ ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന സ​മ​യ​ത്ത് ചി​ല ദ​ക്ഷി​ണേ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ഒ​രു ജ​ന​പ്രി​യ ക​ഫേ​യി​ൽ പോ​കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു.

ഷെ​ഫ് ഗാ​രി രാ​മേ​ശ്വ​രം ക​ഫേ​യി​ലാ​ണ് എ​ത്തി​യ​ത്. അ​വി​ടെ റാ​ഗി ദോ​ശ, നെ​യ്യ് റോ​സ്റ്റ് ദോ​ശ, മേ​ടു വ​ട, നെ​യ്യ് പൊ​ടി ഇ​ഡ്‌​ലി, കേ​സ​രി ബാ​ത്ത് കൂ​ടാ​തെ ഫി​ൽ​ട്ട​ർ കോ​ഫി എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ പോ​സ്റ്റി​ന് ക​മ​ന്‍റു​ക​ൾ ന​ൽ​കി. ചി​ല​ർ ബാം​ഗ്ലൂ​രി​ലെ മ​റ്റ് സ്ഥ​ല​ങ്ങ​ളും അ​ദ്ദേ​ഹ​ത്തോ​ട് നി​ർ​ദ്ദേ​ശി​ച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Related posts

Leave a Comment