വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ഭൂ​മി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വർക്കും ഭ​ക്ഷ​ണം ഒരുക്കി നൽകു മെന്ന് ഷെഫ് സുരേഷ് പിള്ള

കൽപ്പറ്റ: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ഭൂ​മി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യി ആ​യി​ര​ത്തോ​ളം​പേ​ർ​ക്ക് ബ​ത്തേ​രി​യി​ലെ സ​ഞ്ചാ​രി റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ഒ​രു​ക്കു​മെ​ന്ന് ഷെ​ഫ് സു​രേ​ഷ് പി​ള്ള. ഭ​ക്ഷ​ണം അ​വി​ടേ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

പ്രി​യ​രേ,
വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ഭൂ​മി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​മാ​യി ആ​യി​ര​ത്തോ​ളം​പേ​ർ​ക്ക് ബ​ത്തേ​രി​യി​ലെ സ​ഞ്ചാ​രി റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ഒ​രു​ക്കു​ക​യാ​ണ്…! അ​വി​ടെ എ​ത്തി​ച്ചു കൊ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ്.

ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ
Noby 91 97442 46674 Aneesh +91 94477 56679

 

Related posts

Leave a Comment