മുംബൈ: കാവേരി നദീജല തർക്കത്തെത്തുടർന്ന് പ്രതിസന്ധിയിലായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങൾ പൂനയിലേക്ക് മാറ്റാൻ ബിസിസിഐ തീരുമാനിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശേഷിക്കുന്ന ഹോം മത്സരങ്ങളാണ് പൂനയിലേക്ക് മാറ്റിയത്. ഐപിഎൽ മത്സരങ്ങൾക്കുവേണ്ട സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ച പശ്ചാത്തലത്തിലാണ് വേദി മാറ്റുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
Related posts
22 അംഗ ടീമിൽ 15 പുതുമുഖങ്ങളുമായി കേരളം സന്തോഷ് ട്രോഫിക്ക്
കോഴിക്കോട്: യുവാക്കള്‍ക്കു പ്രാതിനിധ്യം നല്കി സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശിയായ പ്രതിരോധ...എംജി സര്‍വകലാശാല വോളിബോള്‍; അസംപ്ഷന്‍ ജേതാക്കള്‍
ചങ്ങനാശേരി: വരാപ്പുഴ പപ്പന് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എംജി യൂണിവേഴ്സിറ്റി ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ്...ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനയെ വീഴ്ത്തി പരാഗ്വെ
അസൻസിയൺ: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ലോകചാന്പ്യൻമാരായ അർജന്റീനയെ പരാജയെപ്പെടുത്തി പരാഗ്വെ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാഗ്വെ വിജയിച്ചത്. രാഗ്വെയിലെ...