കോഴിക്കോട്: സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശുഹൈബ് വധക്കേസിന്‍റെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും ഡിജിപി രാജേഷ് ദിവാന്‍റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സിപിഎം ഭീകര സംഘടനയായി മാറി; ശുഹൈബ് വധക്കേസിന്‍റെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല
