തിരുവനന്തപുരം: ശ്രീഹരി സ്വാമിയുടെ ലിംഗച്ഛേദത്തെക്കുറിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ചെറിയാന് ഫിലിപ്പിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശം. ഒടുവില്‍ ഖേദപ്രകടനത്തോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.സ്വാമിയായാലും അച്ചനായാലും ഉസ്താദായാലും പെണ്ണിനോട് കളിവേണ്ട ഭിന്ന ലിംഗ പട്ടികയിലാവും എന്നായിരുന്നു പോസ്റ്റ്. ഭിന്നലംഗക്കാരെ ആക്ഷേപിച്ചതിനെതിരെ വന്‍വിമര്‍ശനമാണ് ചെറിയാന് ഫിലിപ്പിനെതിരേ ഉയര്‍ന്നത്. ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം ഖദം പ്രകടിപ്പിച്ച് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.
Related posts
പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും കൂലി വേണം; ഭർത്താവിന്റെ കയ്യിൽ നിന്നും പണം എണ്ണി വാങ്ങുമെന്ന് ഇൻഫ്ലുവൻസർ; വൈറലായി യുവതിയുടെ പോസ്റ്റ്
പണ്ടു കാലത്ത് സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാൻ വേണ്ടിയുള്ളവരാണെന്ന് ധരിച്ചിരുന്ന ആളുകളായിരുന്നു നമുക്ക് ചുറ്റുമുണ്ടായിരുന്നത്. കാലം മാറിയതോടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്കും...മച്ചാനേ, ബ്ലോക്ക് സീനാണ്… ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ സ്ഥാനം നേടി എറണാകുളവും
അസഹനീയമായ ബ്ലോക്കാണ് നിരത്തുകളിലെല്ലാം. വലിയ വാഹനങ്ങൾ മുതൽ ചെറിയ സൈക്കിൾ വരെ നിരത്തിൽ ബ്ലോക്കിന് കാരണമാകുന്നുണ്ട്. രാവിലെ ഓഫീസിലും സ്കൂളിലും കോളജിലും...അൽപം സൈഡ് തരൂ, പ്ലീസ്… ഈ അരിച്ചാക്ക് ഒന്നു കൊണ്ടുപൊയ്ക്കോട്ടെ; വീട്ടിൽ കയറി അരിച്ചാക്ക് മോഷ്ടിച്ചുകൊണ്ടുപോകുന്ന അരിക്കൊമ്പൻ
വന്യ മൃഗങ്ങളിൽ നാട്ടിൽ ഇറങ്ങുന്നത് പലപ്പോഴായി വാർത്തകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. അക്കൂട്ടത്തിൽ സൂപ്പർ സ്റ്റാറുകളാണ് അരിക്കൊന്പനും ചക്കക്കൊന്പനും പടയപ്പയുമൊക്കെ. വീണ്ടുമിതാ ഒരു...