വെ​യ്സെ​ൻ​ഹോ​സ് ഫ്രീ​സ്റ്റൈ​ൽ ചെ​സ് ഗ്രാ​ൻ​സ് ലാം; ​ഗു​കേ​ഷ് പു​റ​ത്ത്

ഹാം​ബ​ർ​ഗ് (ജ​ർ​മ​നി): ഫി​ഡെ ലോ​ക ചാ​ന്പ്യ​നാ​യ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ് 2025 വെ​യ്സെ​ൻ​ഹോ​സ് ഫ്രീ​സ്റ്റൈ​ൽ ചെ​സ് ഗ്രാ​ൻ​സ് ലാം ​ചെ​സി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്.

അ​മേ​രി​ക്ക​യു​ടെ ഫാ​ബി​യാ​നോ ക​രു​വാ​ന​യോ​ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ര​ണ്ടാം​പാ​ദ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഗു​കേ​ഷ് പു​റ​ത്താ​യ​ത്. ര​ണ്ടു​പാ​ദ​ങ്ങ​ളു​ള്ള ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ര​ണ്ടി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ആ​ദ്യ നാ​ലി​ൽ​നി​ന്ന് ഗു​കേ​ഷ് പു​റ​ത്താ​യി.

പ​തി​നെ​ട്ടു​കാ​ര​നാ​യ ഗു​കേ​ഷ്, അ​ഞ്ച് മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ലേ ​ഓ​ഫ് പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​നി ക​ളി​ക്കും.

Related posts

Leave a Comment