ജി​ല്ലാ അ​ണ്ട​ര്‍ 7 ചെ​സ് ; നെ​യ്ത​ല്‍ ഡി ​അ​ന്‍​സേ​ര ചാ​മ്പ്യ​ന്‍


ആ​ല​പ്പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള സ്റ്റേറ്റ് ചെ​സ് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ അ​ണ്ട​ര്‍ 7 ചെ​സ് സെ​ല​ക‌്ഷ​ന്‍ ടൂ​ര്‍​ണ​മെ​ന്‍റില്‍ നെ​യ്ത​ല്‍ ഡി ​അ​ന്‍​സേ​ര ചാ​മ്പ്യ​ന്‍. കൊ​ല്ലം ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന സ്റ്റേ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.

തു​മ്പോ​ളി മാ​താ സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിയാ​യ നെ​യ്ത​ല്‍ ആ​ല​പ്പു​ഴ പ്രൈം ​ചെ​സ് അ​ക്കാ​ഡ​മി​യി​ലാ​ണ് പ​രി​ശീ​ലി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ പൂ​ന്തോ​പ്പ് അ​ന്‍​സേ​ര വീ​ട്ടി​ല്‍ ധീ​രേ​ഷ് അ​ന്‍​സേ​ര​യു​ടെ​യും (അ​ക്കൗ​ണ്ട​ന്‍റ് ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത്) ഡോ.​ സി​മി​യു​ടെ​യും (അ​സി. പ്ര​ഫ. എ​സ്. എ​ന്‍. കോ​ള​ജ് ചേ​ര്‍​ത്ത​ല) മ​ക​നാ​ണ്.

Related posts

Leave a Comment