ഗ്രാന്‍ഡ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ് കോട്ടയത്ത്

കോ​​​ട്ട​​​യം: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഗ്രാ​​​ന്‍ഡ് മാ​​​സ്റ്റ​​​ര്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഓ​​​പ്പ​​​ണ്‍ ചെ​​​സ് ടൂ​​​ര്‍ണമെ​​​ന്‍റ് കോ​​ട്ട​​യ​​ത്ത്.ചെ​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ 14 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ലോ​​​കോ​​​ത്ത​​​ര ചെ​​​സ് താ​​​ര​​​ങ്ങ​​​ളെ അ​​​ണി​​​നി​​​ര​​​ത്തി​​​യാ​​​ണ് ടൂ​​​ര്‍ണ​​​മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

30 മു​​​ത​​​ല്‍ മേ​​​യ് ഏ​​​ഴ് വ​​​രെ​​​യാ​​​ണു മ​​​ത്സ​​​രം. ഗ്രാ​​​ന്‍ഡ് മാ​​​സ്റ്റ​​​ര്‍, ഇ​​​ന്‍റ​​ർ​​നാ​​​ഷ​​​ണ​​​ല്‍ മാ​​​സ്റ്റ​​​ര്‍, ഫി​​​ഡേ മാ​​​സ്റ്റ​​​ര്‍, കാ​​​ന്‍ഡി​​​ഡേ​​​റ്റ് മാ​​​സ്റ്റ​​​ര്‍ എ​​​ന്നി ടൈ​​​റ്റി​​​ലു​​​ക​​​ള്‍ നേ​​​ടി​​​യ 53 പേ​​​ർ പങ്കെടുക്കും.

Related posts

Leave a Comment