സൂറിച്ച്: ഫിഫയുടെ മികച്ച കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നായകന്മാരുടെ വോട്ടിംഗില്‍ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിയുടെ ആദ്യ വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. രണ്ടാമത്തേത് മെസിക്കും മൂന്നാമത്തേത് ഗ്രീസ്മാനും. ഇംഗ്ലണ്ട് നായകന് വെയ്ന്‍ റൂണിയുടെ ഇത്തവണത്തെ ആദ്യ വോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ പഴയ സുഹൃത്ത് റൊണാള്‍ഡോയ്ക്കായിരുന്നു.
ഛേത്രിയുടെ വോട്ട് റൊണാള്‍ഡോയ്ക്ക്
