മൂ​ന്ന് കാ​ലു​ള്ള കോ​ഴി; കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ർ മ​ട​ങ്ങു​ന്ന​ത് സെ​ൽ​ഫി​യു​മാ​യി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ടു​ത്തി​ടെ ഒ​രു ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. മൂ​ന്നു കാ​ലു​ക​ൾ ഉ​ള്ള ഒ​രു കോ​ഴി​യു​ടെ ചി​ത്ര​മാ​യി​രു​ന്നു അ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്‌​റൈ​ച്ചി​ൽ ആ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു അ​പൂ​ർ​വ്വ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. അ​തും ബ്രോ​യി​ല​ര്‍ ക​ട​യി​ല്‍. ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​മാ​യി ബ​ഹ്റൈ​ച്ച് ന​ഗ​ര​ത്തി​ല്‍ കോ​ഴി​ക്ക​ട ന​ട​ത്തു​ക​യാ​ണ് അ​ഫ്താ​ബ് ആ​ലം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ട​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു കോ​ഴി എ​ത്തി​യ​ത്. ഒ​ട്ട​ന​വ​ധി കോ​ഴി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​തി​നെ ക​ണ്ട​പ്പോ​ള്‍ ആ​ലം ഞെ​ട്ടി. പി​ന്നാ​ലെ കോ​ഴി​യെ കാ​ണാ​നെ​ത്തി​യ നാ​ട്ടു​കാ​രും ഞെ​ട്ടി. വാ​ര്‍​ത്ത കാ​ട്ടു​തീ​യാ​യ​പ്പോ​ള്‍ നി​ര​വ​ധി​പേ​ര്‍ കോ​ഴി​യെ കാ​ണാ​ന്‍ എ​ത്തി.

മൂ​ന്നാ​മ​ത്തെ കാ​ല്‍ പി​ന്നി​ലാ​യി​ട്ടാ​ണു​ള്ള​ത്. ജ​നി​ത​വൈ​ക​ല്യ​മാ​കാം ഈ ​കാ​ലി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്താ​യാ​ലും നി​ര​വ​ധി​പേ​ര്‍ മൂ​ന്ന് കാ​ലി​ല്‍ പ്ര​തി​ക​രി​ച്ചു. “അ​തി​നെ വാ​ങ്ങു​ന്ന​വ​ന് മൂ​ന്ന് ചി​ക്കാ​ന്‍ കാ​ല്‍; കോ​ള​ടി​ക്കും’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. “ഈ ​കൗ​തു​കം കാ​ര​ണം ആ ​പാ​വം ഇ​പ്പോ​ഴും കൊ​ല്ല​പ്പെ​ടാ​തെ കൂ​ട്ടി​ല്‍ നി​ല്‍​ക്കു​ന്നു’ എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

 

Related posts

Leave a Comment