ചി­​ക്കു​ന്‍ ഗു­​നി­​യ­​യ്­​ക്കു­​ള്ള ആ­​ദ്യ വാ­​ക്‌­​സീ​ന് അം­​ഗീ­​കാ­​രം ന​ല്‍­​കി അ­​മേ­​രി​ക്ക

വാ­​ഷിം­​ഗ്­​ടണ്‍ ഡി​സി: കൊ­​തു­​ക് പ­​ര­​ത്തു​ന്ന രോ­​ഗ​മാ­​യ ചി­​ക്കു​ന്‍ ഗു­​നി­​യ­​യ്­​ക്കു­​ള്ള ആ­​ദ്യ വാ­​ക്‌­​സീ​ന്‍ വി­​ക­​സി­​പ്പി­​ച്ച് അ­​മേ­​രി​ക്ക. വാ​ല്‍​നേ­​വ ക­​മ്പ­​നി­​യാ­​ണ് ഇ­​ക്‌­​സ് ചി­​ക് എ­​ന്ന് പേ­​രി­​ട്ടി­​രി­​ക്കു­​ന്ന വാ­​ക്‌­​സീ​ന്‍ വി­​ക­​സി­​പ്പി­​ച്ച­​ത്.

അ­​മേ­​രി­​ക്ക​ന്‍ ആ­​രോ­​ഗ്യ­​മ­​ന്ത്രാ​ല­​യം വാ­​ക്‌­​സീ­​ന് അം­​ഗീ­​കാ­​രം ന​ല്‍­​കി. 18 വ­​യ­​സി­​ന് മു­​ക­​ളി­​ലു­​ള്ള­​വ​ര്‍­​ക്കാ­​ണ് വാ­​ക്‌­​സീ​ന്‍ എ­​ടു­​ക്കാ­​നാ­​വു­​ക. ഇ­​ത് ഉ­​ട​ന്‍ വി­​പ­​ണി­​യി­​ലെ­​ത്തു­​മെ­​ന്നാ­​ണ് വി­​വ​രം.

1952ല്‍ ​ടാ​ന്‍­​സാ­​നി­​യ­​യി​ല്‍ ആ­​ണ് ചി­​ക്കു​ന്‍ ഗു​നി­​യ ആ­​ദ്യ­​മാ­​യി റി­​പ്പോ​ര്‍­​ട്ട് ചെ­​യ്യു­​ന്ന​ത്. പി­​ന്നീ­​ട് വ​ള­​രെ വേ­​ഗം ത­​ന്നെ ആ­​ഫ്രി­​ക്ക­​യു­​ടെ മ­​റ്റ് ഭാ­​ഗ­​ങ്ങ­​ളി­​ലേ​ക്കും ഏ​ഷ്യ, അ­​മേ­​രി­​ക്ക എ­​ന്നീ ഭൂ­​ഖ­​ണ്ഡ­​ങ്ങ­​ളി­​ലേ​ക്കും രോ­​ഗം പ­​ട​ര്‍­​ന്നു.

1974ലാ­​ണ് ഇ­​ന്ത്യ­​യി​ല്‍ ആ­​ദ്യ­​മാ­​യി രോ­​ഗം റി­​പ്പോ​ര്‍­​ട്ട് ചെ­​യ്­​ത­​ത്. 2004ല്‍ ​ഇ­​ന്ത്യ​യി​ല്‍ ചി­​ക്കു​ന്‍ ഗു​നി­​യ വ്യാ­​പ­​ക­​മാ­​യി ബാ­​ധി­​ച്ചി­​രു​ന്നു. പ​നി, സ­​ന്ധി­​വേ​ദ­​ന, ത­​ല­​വേ­​ദ­​ന തു­​ട­​ങ്ങി­​യ­​വ­​യാ­​ണ് രോ­​ഗ­​ല­​ക്ഷ­​ണ​ങ്ങ​ള്‍.

Related posts

Leave a Comment