ഇ​തെ​ന്തോ പോ​പ്പി​ൻ​സോ… അ​മ്പ​ര​പ്പി​ക്കു​ന്ന ക​ള​റു​ക​ളും ഇ​ന​ങ്ങ​ളും, 35 ത​രം മു​ള​കു​ക​ളു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​വാവ്

മു​ള​കെ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ മ​ന​സി​ലേ​ക്ക് എ​ത്തു​ന്ന​ത് ര​ണ്ടേ ര​ണ്ട് നി​റ​ങ്ങ​ളാ​ണ്. ഒ​ന്ന് ചു​മ​പ്പും മ​റ്റൊ​ന്ന് പ​ച്ച​യും. എ​ന്നാ​ൽ ഇ​വ​യ്ക്ക പു​റ​മേ പ​ല നി​റ​ത്തി​ലു​ള്ള മു​ള​കു​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ്യ​ടി വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

plantedinthegarden എ​ന്ന യൂ​സ​റാ​ണ് മു​ള​കു​ക​ളു​ടെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 35 ത​ര​ത്തി​ലു​ള്ള മു​ള​കു​ക​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. പ​ച്ച, മ​ഞ്ഞ,നീ​ല,വ​യ​ല​റ്റ്,വെ​ള്ള, ഓ​റ​ഞ്ച് എ​ന്നീ നി​റ​ങ്ങ​ളി​ലു​ള്ള പ​ല വ​ലി​പ്പ​ത്തി​ലു​ള്ള മു​ള​കു​ക​ളു​ടെ ഒ​രു ശേ​ഖ​രം​ത​ന്നെ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

എ​ന്താ​യാ​ലും വീ​ഡി​യോ പെ​ട്ട​ന്ന് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​തി​ൽ ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഇ​തെ​ല്ലാം നി​ങ്ങ​ളു​ടെ വീ​ട്ടി​ൽ ത​ന്നെ വി​ള​ഞ്ഞ​താ​ണോ അ​തോ ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ​താ​ണോ അ​ങ്ങ​നെ നൂ​റ് നൂ​റ് സം​ശ​യ​ങ്ങ​ളാ​ണ് എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത്.

Related posts

Leave a Comment