ആ​ധി​പ​ത്യം സ്ഥാ​പി​ക്ക​ൽ വേ​ണ്ട; ചൈ​ന​യെ താ​ക്കീ​ത് ചെ​യ്ത് ക്വാ​ഡ്

ടോ​ക്കി​യോ: ഒ​രു രാ​ജ്യ​വും മ​റ്റൊ​രു രാ​ജ്യ​ത്തി​നു മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ത്ത മേ​ഖ​ല​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ക്വാ​ഡ്.

സ്വ​ത​ന്ത്ര​വും തു​റ​ന്ന​തു​മാ​യ നി​യ​മ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ക്ര​മം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും സ്വാ​ത​ന്ത്ര്യം, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ, പ​ര​മാ​ധി​കാ​രം എ​ന്നി​വ​യെ മാ​നി​ക്കാ​നും ക്വാ​ഡ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.

ചൈ​ന​യെ പേ​രെ​ടു​ത്ത് പ​രാ​മ​ർ​ശി​ക്കാ​തെ കി​ഴ​ക്ക​ൻ, ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലെ സ്ഥി​തി​ഗ​തി​ക​ളി​ൽ ക്വാ​ഡ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നി​ല​വി​ലെ സ്ഥി​തി മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ളോ​ട് ക്വാ​ഡി​ന്‍റെ എ​തി​ർ​പ്പ് ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ, ജാ​പ്പ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യോ​കോ ക​മി​കാ​വ, ഓ​സ്ട്രേ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പെ​ന്നി വോം​ഗ് എ​ന്നി​വ​രാ​ണ് ഉ​ച്ച​കോ​ടി​ൽ പ​ങ്കെ​ടു​ത്ത​ത്.

Related posts

Leave a Comment