ചൈ​ന​യി​ൽ വി​ര​മി​ക്ക​ൽ പ്രാ​യം വ​ർ​ധി​പ്പി​ക്കു​ന്നു

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നം. മു​ന്പു​ണ്ടാ​യി​രു​ന്ന ജ​ന​സം​ഖ്യാ​നി​യ​ന്ത്ര​ണം മൂ​ലം പ​ണി​യെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

നി​ല​വി​ൽ വെ​ള്ള​ക്കോ​ള​ർ ജോ​ലി​ക​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക് 60ഉം ​വ​നി​ത​ക​ൾ​ക്ക് 55ഉം ​ആ​ണു വി​ര​മി​ക്ക​ൽ പ്രാ​യം. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​തു കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​നാ​ണു തീ​രു​മാ​നം. 65 വ​യ​സ് വ​രെ​യെ​ങ്കി​ലും തൊ​ഴി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നാ​ണു സൂ​ച​ന.

പ്രാ​യ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​നൊ​പ്പം പെ​ൻ​ഷ​ൻ ബാ​ധ്യ​ത വ​ർ​ധി​ച്ചു​വ​രു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം ഈ ​ന​ട​പ​ടി​ക​ൾ​ക്കു മു​തി​രു​ന്ന​ത്.

വി​ര​മി​ക്ക​ൽ​പ്രാ​യം ഉ​യ​ർ​ത്തു​ന്ന കാ​ര്യം കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ർ​ന്ന പാ​ർ​ട്ടി പ്ലീ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മു​ണ്ടാ​യി.

Related posts

Leave a Comment