വെ​​​​റും ര​​​​ണ്ടു​​​രൂ​​​​പ മാ​​​​ത്രം! എ​ഴു​തി​യ​ത് ര​ണ്ട് മ​ണി​ക്കൂ​റി​ൽ മാ​ഞ്ഞു​പോ​കും; ചൈ​നീ​സ് നി​ർ​മി​ത റീ​ഫി​ൽ വി​പ​ണി​യി​ൽ വ്യാ​പ​കം; പക്ഷേ…

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: ക​​ട​​ലാ​​സി​​ൽ എ​​​​ഴു​​​​തി​​​​യ​​​​തു ര​​​​ണ്ടു​​​​മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ മാ​​​​ഞ്ഞു​​​​പോ​​​​കു​​​​ന്ന ചൈ​​​​നീ​​​​സ് നി​​​ർ​​​മി​​​​ത​ റീ​​​​ഫി​​​​ല്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ വ്യാ​​​​പ​​​​കം.

ഇ​​​​തു വ​​​​ലി​​​​യ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍​ക്കും ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ള്‍​ക്കും കാ​​​​ര​​​​ണ​​​​മാ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യേ​​​​റെ​​​​യാ​​​​ണെ​​​ന്ന് ആ​​​ക്ഷേ​​​പം. വെ​​​​റും ര​​​​ണ്ടു​​​രൂ​​​​പ മാ​​​​ത്രം വി​​​​ല​​​​യു​​​​ള്ള റീ​​​​ഫി​​​​ല്ലു​​​​കൊ​​​​ണ്ട് എ​​​​ഴു​​​​തി​​​​യാ​​​​ല്‍ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ ത​​​​ന്നെ മാ​​​​ഞ്ഞു​​​​പോ​​​​കും.

പ്ര​​​​ധാ​​​​ന ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ എ​​​​ഴു​​​​തി​​​​യ​​​​തു മാ​​​​ഞ്ഞു​​​​പോ​​​​യാ​​​​ല്‍ പി​​​​ന്നീ​​​​ട് ആ​​​​ര്‍​ക്കും എ​​​​ഴു​​​​തി​​ച്ചേ​​​​ര്‍​ക്കാം.

അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി അ​​​​ടി​​​​യ​​​​ന്ത​​​ര ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കി​​​​സാ​​​​ന്‍ കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ക​​​​ര്‍​ഷ​​​​കസം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​റു​​​​മാ​​​​യ കെ.​​​​പി. ഏ​​​​ലി​​​​യാ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Related posts

Leave a Comment